ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ ഇംഗ്ലീഷ് ബോളർ കാതറിൻ ബ്രണ്ട്
ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് വെറ്ററൻ ഇംഗ്ലീഷ് വനിതാ ബോളർ കാതറിൻ ബ്രണ്ട്. കഴിഞ്ഞ രണ്ട് വർഷമായി വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത തന്റെ മനസിൽ ഉണ്ടെന്നും അതിനാൽ വൈകാരികമായ...













































