ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിന് ഇന്ത്യയ്‌ക്കെതിരായ പരമ്പര നഷ്ടമാകും
ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിന് ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര നഷ്ടമാകും. താരം മക്കയിലേക്കുള്ള ഹജ്ജ് തീർഥാടനത്തിനു തിരിക്കുന്നതിനാലാണ് റഷീദിന് പരമ്പരയിൽ നിന്നും വിട്ടുനിൽക്കേണ്ടി വരിക. ഇതേ കാരണത്താൽ...













































