Cricket-International

ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ കീഴടക്കി ന്യൂസീലാൻഡ്.!

ഇന്ത്യാ-ന്യൂസീലാൻഡ് ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്ത്യയ്ക്കെതിരെ ന്യൂസീലാൻഡിന് മിന്നും വിജയം. റാഞ്ചിയിലെ ജെ.എസ്.സി.എ ഇൻ്റർനാഷണൽ സ്റ്റേഡിയം കോംപ്ലക്സിൽ നടന്ന മത്സരത്തിൽ 21 റൺസിൻ്റെ ആധികാരിക വിജയമാണ്...

മൂന്നാം ഏകദിനത്തിലും വിജയം ; പരമ്പര തൂത്തുവാരി ഇന്ത്യ

ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ചൊവ്വാഴ്ച നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ ഇന്ത്യ 90 റൺസിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തി.വിജയത്തോടെ, മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരിയിരിക്കുന്നു. പരമ്പര...

രണ്ടാം ഏകദിനം; ടോസ് നേടിയ ഇന്ത്യ കിവീസിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്തു.!

ഇന്ത്യാ-ന്യൂസീലാൻഡ് രണ്ടാം ഏകദിനമത്സരം ഇന്ന് റായ്പൂരിലെ ഷഹീദ് വീർ നാരായൺ സിംഗ് ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് നടക്കുകയാണ്. ഇതിന് മുന്നോടിയായി മത്സരത്തിൻ്റെ ടോസ്സിങ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ...

ഗില്ലിൻ്റെ ഇരട്ടസെഞ്ചുറി കരുത്തിൽ കിവീസിനെ കീഴടക്കി ഇന്ത്യ; ബ്രേസ്വെല്ലിൻ്റെ വെടിക്കെട്ട് ഇന്നിംഗ്സ് പാഴായി.!

ന്യൂസീലാൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യക്ക് വിജയത്തോടെ തുടക്കം. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 12 റൺസിൻ്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യ...

ഇന്ത്യാ-ന്യൂസീലാൻഡ് ഏകദിന പരമ്പരക്ക് ഇന്ന് ഹൈദരാബാദിൽ തുടക്കം.!

ഇന്ത്യയുടെ ന്യൂസീലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്ക് ഇന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ വെച്ച് തുടക്കമാകും. ഉച്ചക്ക് 1.30ന് ആകും ഈയൊരു മത്സരം ആരംഭിക്കുക. രോഹിത് ശർമ തന്നെയാകും...

ശ്രീലങ്കയെ 317 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഏകദിന ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയം രേഖപ്പെടുത്തി

ഇന്ന്  നടന്ന മൂന്നാം ഏകദിനത്തിൽ ശ്രീലങ്കയെ 317 റൺസിന് തകർത്ത് മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0 ന് ഇന്ത്യ സ്വന്തമാക്കി.പുറത്താകാതെ 166 റൺസ് നേടിയ കോഹ്ലിയുടെ പിന്തുണയില്‍ ആദ്യം...

മൂന്നാം ഏകദിനത്തിൽ പാകിസ്താനെ 2 വിക്കറ്റിന് കീഴടക്കി പരമ്പര സ്വന്തമാക്കി ന്യൂസീലാൻഡ്.!

പാകിസ്താനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര സ്വന്തമാക്കി ന്യൂസീലാൻഡ്. ആദ്യ മത്സരം പാകിസ്താനും, രണ്ടാം മത്സരം കിവീസുമായിരുന്നു വിജയിച്ചത്. അതുകൊണ്ടുതന്നെ ഇന്നത്തെ മത്സരം പരമ്പര വിജയിക്കാൻ നിർണായകമായിരുന്നു. ടോസ്...

കോഹ്‌ലിക്ക് സെഞ്ചുറി, രോഹിതും ഗില്ലും മിന്നി; ശ്രീലങ്കയെ തറപറ്റിച്ച് ഇന്ത്യ.!

ശ്രീലങ്കക്കെതിരായ ഏകദിനപരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് മിന്നും വിജയം. ഗുവഹതിയിൽ അരങ്ങേറിയ മത്സരത്തിൽ 67 റൺസിൻ്റെ ആധികാരിക വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലി സെഞ്ചുറി നേടിയപ്പോൾ,...

ഒന്നാം ഏകദിനം; ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിംഗിനയച്ചു.!

ഇന്ത്യയുടെ ശ്രീലങ്കയുമായുള്ള ഏകദിന പരമ്പരയ്ക്ക് അൽപസമയത്തിനകം ഗുവാഹത്തിയിൽ തുടക്കമാകുകയാണ്. ഇതിന് മുന്നോടിയായി മത്സരത്തിൻ്റെ ടോസിംഗ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷനക ഇന്ത്യയെ ബാറ്റിംഗിന്...

വാശിയേറിയ പോരാട്ടത്തിനൊടുവിൽ ശ്രീലങ്കക്ക് മുന്നിൽ മുട്ടുമടക്കി ഇന്ത്യ.!

ശ്രീലങ്കക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ പൊരുതിവീണ് ടീം ഇന്ത്യ. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 16 റൺസിനാണ് ഇന്ത്യ പരാജയം സമ്മതിച്ചത്. ആദ്യം ബാറ്റ്...