Cricket-International

ശ്രീലങ്കക്കെതിരായ ടി20 പരമ്പര: രോഹിത്ത്, കോലി എന്നിവരെ ഒഴിവാക്കിയേക്കും

ശ്രീലങ്കക്കെതിരായ ടി20 പരമ്പരയിലും ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത്ത് ശർമയേയും വിരാട് കോലിയെയും കളിപ്പിക്കില്ലെന്ന് റിപ്പോർട്ട്. ടീമിന്റെ ഉപനായകനായ കെഎൽ രാഹുലിനും പരമ്പര നഷ്ടമാവുമെന്നാണ് പുറത്തുവരുന്ന വാർത്തകൾ....

അരങ്ങേറ്റ മത്സരത്തിൽ മോശം റെക്കോര്‍ഡുകളില്‍ ഒന്ന് സ്വന്തമാക്കി സഹിദ് മഹ്മൂദ്

അരങ്ങേറ്റ മത്സരത്തിൽ ടെസ്റ്റ് ക്രിക്കറ്റിലെ മോശം റെക്കോര്‍ഡുകളില്‍ ഒന്ന് സ്വന്തമാക്കി പാകിസ്ഥാൻ താരം സഹിദ് മഹ്മൂദ്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലാണ് താരത്തിനെ തേടി മോശം റെക്കോർഡ്...

ഐപിഎല്ലില്‍ നിന്ന് വിരമിച്ച് ഡ്വയിന്‍ ബ്രാവോ

ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ ഇതിഹാസ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോ ഐപിഎല്ലില്‍ നിന്ന് വിരമിച്ചു. അടുത്ത സീസണിലേക്കുള്ള താരലേലത്തിനായി രജിസ്റ്റര്‍ ചെയ്ത കളിക്കാരുടെ പട്ടികയില്‍ ബ്രാവോയുടെ പേരില്ല. താന്‍ ഐപിഎല്ലില്‍...

മൂന്നാം ഏകദിനം; ടോസ് നേടിയ കിവീസ് ബോളിങ് തിരഞ്ഞെടുത്തു.!

ന്യൂസീലാൻഡിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യം ബാറ്റിംഗിന് ഇറങ്ങും. ക്രൈസ്റ്റ് ചർച്ചിലെ ഹാർഗി ഓവലിലാണ് ഈയൊരു മത്സരം നടക്കുക. നിലവിൽ പരമ്പരയിൽ 1-0 ൻ്റെ ലീഡ്...

ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന് ഖത്തറും ഒമാനും വേദിയാവും

ലെജന്റ്‌സ് ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്‍ അടുത്ത വര്‍ഷം ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് എട്ട് വരെ ഖത്തറിലും ഒമാനിലുമായി നടക്കും. മൂന്ന് ടീമുകളാണ് ടൂര്‍ണമെന്റിന്റെ ഭാഗമാവുക. ഇന്ത്യന്‍...

ഒരോവറില്‍ ഏഴ് സിക്‌സുകളോടെ 43 റൺസ്, കൂട്ടിന് ഇരട്ട സെഞ്ചുറിയും; പുതിയ റെക്കോർഡുകളുമായി ഗെയ്‌ക്‌വാദ്

വിജയ് ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി മഹാരാഷ്ട്രയുടെ ബാറ്റര്‍ റിതുരാജ് ഗെയ്‌ക്‌വാദ്. ഉത്തര്‍ പ്രദേശിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഒരോവറില്‍ ഏഴു സിക്‌സറുകളാണ് ഗെയ്‌ക്‌വാദ് അടിച്ചെടുത്തത്. മത്സരത്തില്‍ താരം ഇരട്ട...

പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് കളിച്ചേക്കില്ല

ഐസിസി ടി20 ലോകകപ്പിനിടെ പരിക്കേറ്റ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡ് വരാനിരിക്കുന്ന പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. അതേസമയം, ടി20 ലോകകപ്പിന് ശേഷം മാർക്ക് വുഡിനും...

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര; ജഡേജക്ക് പകരം സൗരഭ് കുമാറിനെ പ്രഖ്യാപിക്കും

അടുത്ത മാസം ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് സ്റ്റാർ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കിയതായി ഏറ്റവും പുതിയ റിപ്പോർട്ട്. യുഎഇയിൽ നടന്ന ഏഷ്യാ കപ്പിന് ശേഷം...

ഏഷ്യാ കപ്പിനായി എത്തിയില്ലെങ്കിൽ ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് റമീസ് രാജ

ഏഷ്യാ കപ്പിനായി ടീം ഇന്ത്യ പാകിസ്ഥാനിലേക്ക് എത്തിയില്ലെങ്കില്‍ ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന ഭീഷണിയുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയര്‍മാന്‍ റമീസ് രാജ. 2023 ഏഷ്യാ കപ്പിനായി...

ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം പൂർത്തിയാക്കി സൗത്തി

ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം പൂർത്തിയാക്കി ന്യൂസിലൻഡിന്റെ ബൗളിംഗ് കുന്തമുന ടിം സൗത്തി. ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലാണ് താരം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്....