Cricket-International

അണ്ടര്‍ 19 വനിതാ ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

പ്രഥമ അണ്ടര്‍ 19 വനിതാ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരം ഷെഫാലി വര്‍മയാവും ടീമിനെ ടൂർണമെന്റിൽ നയിക്കുക. നിലവില്‍ ഇന്ത്യയുടെ സീനിയര്‍ ടീം ഓപ്പണറാണ് ഷെഫാലി....

ബംഗ്ലാദേശിനെതിരായ തോൽവി, കാരണക്കാരന്‍ കെഎൽ രാഹുലെന്ന് കുറ്റപ്പെടുത്തി ഗവാസ്‌കർ

ബംഗ്ലാദേശിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ തോല്‍വി വഴങ്ങിയതിനു പിന്നാലെ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. കെഎല്‍ രാഹുല്‍ കൈവിട്ട ക്യാച്ചിനെയാണ്...

ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് പരാജയം

ഇംഗ്ലണ്ടിനെതിരാ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പാകിസ്ഥാന് 74 റണ്‍സിന്‍റെ തോല്‍വി. 343 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ അവസാന ദിനം 268 റണ്‍സിന് ഓൾഔട്ടാവുകയായിരുന്നു. 76 റണ്‍സെടുത്ത സൗദ്...

ടി20 പരിശീലകസ്ഥാനത്തു നിന്ന് ദ്രാവിഡിനെ മാറ്റിയേക്കും, പകരക്കാരൻ ആര്?

ടി20 ലോകകപ്പിലെ സെമി ഫൈനല്‍ തോല്‍വിക്ക് പിന്നാലെ രാഹുല്‍ ദ്രാവിഡിനെ ടി20 ടീമിന്‍റെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം ആലോചിച്ച് ബിസിസിഐ. ടി20 ടീമിനായി പുതിയൊരു പരിശീലകനെ നിയമിക്കുന്ന...

ഒന്നാം ഏകദിനത്തിൽ ഇന്ത്യക്കെതിരെ ത്രില്ലിംഗ് വിജയം നേടി ബംഗ്ലാദേശ്

ബംഗ്ലാദേശിന്റെ അവസാന വിക്കറ്റ് ജോഡികളായ മെഹിദി ഹസൻ മിറാജ്-മുസ്തഫിസുർ റഹ്മാൻ സഖ്യത്തിന്‍റെ  51 റൺസിന്റെ ത്രസിപ്പിക്കുന്ന കൂട്ടുകെട്ടില്‍ ഞായറാഴ്ച മിർപൂരിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ  ഒരു വിക്കറ്റിന്...

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ഏകദിനം ഇന്ന്; ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു.!

ന്യൂസീലാൻഡ് പര്യടനത്തിന് ശേഷമുള്ള ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിന് ഇന്ന് തുടക്കമാകുകയാണ്. ആദ്യ ഏകദിനത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചിരിക്കുകയാണ്. രോഹിത് ശർമ, വിരാട് കോഹ്‌ലി, കെ.എൽ...

സഞ്ജു സാംസനെ പരിഗണിക്കാത്തതിൽ വിമർശനവുമായി മുൻതാരം രംഗത്ത്

ബംഗ്ലദേശിനെതിരായ ഏകദിന പരമ്പരയിൽ മികച്ച ഫോമിൽ ഉള്ള മലയാളി താരം സഞ്ജു സാംസനെ പരിഗണിക്കാത്തതിൽ വിമർശനവുമായി ന്യൂസീലൻഡ് മുൻ ഫാസ്റ്റ് ബോളർ സൈമൺ ഡൗൾ. സഞ്ജുവിനെ പോലെ മികച്ച...

ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിനുള്ള അയർലൻഡ് ടീമിനെ പ്രഖ്യാപിച്ചു

2023 ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ആദ്യ ഐസിസി അണ്ടർ 19 വനിതാ ടി20 ലോകകപ്പിൽ പങ്കെടുക്കാൻ ഒരുങ്ങുന്ന ടീമിനെ പ്രഖ്യാപിച്ച് അയർലൻഡ്. 15 അംഗ ടീമിനെയാണ് ക്രിക്കറ്റ് ബോർഡ്...

ഇന്ത്യയ്‌ക്കെതിരായ പരമ്പര: ബംഗ്ലാദേശ് ക്യാപ്റ്റനായി ലിറ്റൺ ദാസിനെ നിയമിച്ചു

ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ടീമിന്റെ ക്യാപ്റ്റനായി വിക്കറ്റ് കീപ്പർ-ബാറ്റർ ലിറ്റൺ ദാസിനെ ബംഗ്ലാദേശ് നിയമിച്ചു. തമീം ഇഖ്ബാൽ പരിക്കേറ്റ് പുറത്തായ സാഹചര്യത്തിലാണ് താരത്തിന് പകരക്കാരനായി ടീമിനെ...

ക്യാപ്റ്റന്‍ തമീം ഇക്ബാലിന്‍റെ പരിക്ക്, ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്‌ടമായേക്കും

ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ബംഗ്ലാദേശിന് തിരിച്ചടിയായി ക്യാപ്റ്റന്‍ തമീം ഇക്ബാലിന്‍റെ പരിക്ക്. ഞായറാഴ്ച്ച നടക്കുന്ന ഏകദിന പരമ്പരക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലാണ് തുടയില്‍ തമീമിന് പരിക്കേൽക്കുന്നത്....