1975 ലെ സിംഹള വീര്യത്തിന്റെ ചെറുത്തുനിൽപ് !!!!
അസ്സോസിയേറ്റ് രാജ്യം എന്ന നിലക്ക് ആണ് പങ്കെടുത്തെതെങ്കിലും 1975 ലെ ലോകകപ്പിൽ ചില ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളെ നാണിപ്പിക്കുന്ന വീറുറ്റ പ്രകടനം ശ്രീലങ്കയുടെ ചുണക്കുട്ടികൾ പുറത്തുഎടുത്തു .ഹെൽമെറ്റോ ഷീൽഡുകളോ...













































