Cricket cricket worldcup Top News

സമ്മാനത്തുകയും പ്രഖ്യപിച്ചു; ഇനി കാത്തിരിപ്പിന്റെ നാളുകൾ

May 17, 2019

author:

സമ്മാനത്തുകയും പ്രഖ്യപിച്ചു; ഇനി കാത്തിരിപ്പിന്റെ നാളുകൾ

ലോകകപ്പിന്റെ സമ്മാനത്തുക ഐ സി സി പ്രഖ്യപിച്ചു.വിജയികളെ കാത്തിരിക്കുന്നത് വൻതുക.ജേതാക്കൾക്ക് 4 മില്യൺ യു എസ് ഡോളർ ആണ് സമ്മാനത്തുക.റണ്ണറപ്പിനു 2 മില്യൺ യു എസ് ഡോളർ ആണ് കിട്ടുന്നത്.കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ തുകയാണ് ഇത്തവണ കിട്ടുന്നത്.ആകെ 10 മില്യൺ ഡോളർ ആണ് സമ്മാനത്തുക.സെമി ഫൈനലിൽ തോൽക്കുന്ന രണ്ടു ടീമുകൾക്കും 80000 യു എസ് ഡോളർ ലഭിക്കും.ലീഗ് ഘട്ടത്തിലെ ടീമുകൾക്കും 40000 യു എസ് ഡോളർ വീതം ലഭിക്കും.ആകെ 10 ടീമുകൾ ആണ് ലോകകപ്പിൽ മത്സരിക്കുന്നത്.മെയ് 30 ന് ഇംഗ്ലണ്ടിലും,വെയിൽസിലും ആയിട്ടാണ് മത്സരങ്ങൾ നടക്കുന്നത്.12 ആം ലോകകപ്പ് സീസണിന്റെ കലാശക്കൊട്ട് ജൂലൈ 14 ആണ്.

Leave a comment