cricket worldcup

ലോകകപ്പ് ക്രിക്കറ്റ് : ഇന്ന് ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിടും

മാഞ്ചസ്റ്റർ : ലോകകപ്പ് ക്രിക്കറ്റിലെ മുപ്പത്തിനാലാം മത്സരത്തിൽ ഇന്ന് ഇന്ത്യ വെസ്റ്റിൻഡീസിനെ നേരിടും. ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഓൾഡ് ട്രാഫോർഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ആറാം...

കിവികളുടെ ചിറകരിഞ്ഞു പാകിസ്ഥാൻ സെമി പ്രതീക്ഷകൾ നിലനിർത്തി.

ഈ ലോകകപ്പിൽ ഇതുവരെ പരാജയമറിയാതെ മുന്നേറിക്കൊണ്ടിരുന്ന ന്യൂസിലൻഡിന് അപ്രതീക്ഷിതമായി ഒരു തിരിച്ചടി നൽകിക്കൊണ്ട് പാകിസ്ഥാൻ പോയിന്റ് പട്ടികയെ വീണ്ടും സജീവമാക്കി. കണിശതയാർന്ന ബൗളിങ്ങും പക്വതയാർന്ന ബാറ്റിങ്ങും ആണ് പാകിസ്ഥാനെ...

ജെയിംസ് നീഷം – ഈ 97 സെഞ്ചുറിയെക്കാൾ മധുരിക്കും

മധ്യനിരയിലെ ബാറ്റ്സ്മാൻമാരുടെ ചെറുത്തു നിൽപ്പ് ചില്ലറ ഒന്നുമല്ല ക്രിക്കറ്റ് പ്രേമികളെ ഉത്തേജിപ്പിക്കുന്നത്. ജോസ് ബട്ലർ, റോസ് ടെയ്ലർ, ധോണി, ഹാരിസ് സുഹൈൽ എന്നിവർ ഈ വേൾഡ് കപ്പിൽ നമ്മളെ...

ഷഹീൻ അഫ്രീദി – പാക് പേസ് ബൗളിംഗ് നിരയിലെ പുതിയ താരോദയം

ഫാസ്റ്റ് ബൗളർമാരെ സംഭാവന ചെയ്യുന്ന കാര്യത്തിൽ ക്രിക്കറ്റ് പാകിസ്താനോട് പലപ്പോഴും കടപ്പെട്ടിട്ടുണ്ട്. ഈ ലോക കപ്പിലും വഹാബ് റിയാസും മുഹമ്മദ് ആമിറും നയിക്കുന്ന ബൗളിംഗ് നിര അല്പം പോലും...

ന്യൂസിലൻഡിനെ കരകയറ്റി നിഷാം

ന്യൂസിലാൻഡിനു എതിരെ പാകിസ്ഥാന് 238 റൺസ് വിജയലക്ഷ്യം.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിനു പ്രതീക്ഷിച്ചപോലെ തിളങ്ങാനായില്ല.പാകിസ്ഥാൻ ബൗളർമാർ പിടി മുറുക്കിയപ്പോൾ വിക്കറ്റുകൾ നഷ്ട്ടപെടാൻ തുടങ്ങി.46 റൺസ് എടുത്തപ്പോളെക്കും 4 മുൻനിര...

വിൻഡീസും ശ്രീലങ്കയും – ക്രിക്കറ്റിനെ സ്നേഹിക്കുന്നവരുടെ മനം കവർന്നവർ !!

ചെറുപ്പം മുതൽ അമ്മയുടെ അടുത്ത് നിന്ന് കേൾക്കാറുള്ള ചോദ്യമായിരുന്നു ഇത് ഇന്ത്യയുടെ കളി കഴിഞ്ഞില്ലേ, ഇനിയുമെന്തിനാ വെറുതെ ഉറക്കമൊഴിയുന്നത്.. ഇന്നലെ അടുത്ത ദിവസം രാവിലെ ഡ്യൂട്ടി ഉണ്ടായിരുന്നിട്ട് പോലും...

ഹാരിസ് സുഹൈൽ – പാക് മധ്യനിരയുടെ കാവലാൾ

കഴിവുള്ള ബാറ്റസ്മാൻമാർ ഒരുപാട് അവതരിച്ചിട്ടുണ്ട് ആ പച്ച ജേഴ്സിയിൽ, ഒരിക്കലും കഴിവില്ലാത്ത ബാറ്റസ്മാൻമാരുടെ അഭാവമല്ലായിരുന്നു പാക്കിസ്ഥാൻ അനുഭവിച്ച പ്രയാസം.കഴിവുള്ള ബാറ്സ്മാന്മാരെ മോശ സമയത്തും അവരുടെ കഴിവ് മനസിലാക്കി കൂടെ...

ലോകകപ്പ് 2019, സെമിഫൈനൽ ഉറപ്പിച്ചു കങ്കാരുപ്പട

2019 ലോകകപ്പിൽ ലോർഡ്‌സിൽ ഇന്നു നടന്ന കരുത്തരുടെ പോരാട്ടത്തിൽ ഓസ്ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ 64 റൺസിനു പരാജയപ്പെടുത്തി സെമി ഫൈനലിൽ ഇടമുറപ്പിച്ചു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത...

ആ വിശ്വവിജയത്തിന്റെ സുവർണ സ്മരണയിൽ

ഓരോ ലോകകപ്പിലും ബാല്യകാലത്തു എന്നിലെ ക്രിക്കറ്റ്‌ പ്രേമി ഒരുപാടു കാലം പിറകിലേക്കായിരുന്നു സഞ്ചരിച്ചിരുന്നത്. സമകാലീന ക്രിക്കറ്റിലെ വ്യക്തിഗത റെക്കോര്ഡുകളിൽ ഭൂരിഭാഗവും രാജ്യത്തിന്റെ അഭിമാനമായൊരു കോഹിനൂർ രത്നം തിരുത്തിയെഴുതുമ്പോഴും ഞങ്ങൾ...

ഇംഗ്ലണ്ടിന് വിജയലക്ഷ്യം 286

ടോസ് നഷ്ട്ടപെട്ട ഓസ്ട്രേലിയക്ക് ഇംഗ്ലണ്ട് നീട്ടിയത് ബാറ്റിംഗ് ആയിരുന്നു.മികച്ച തുടക്കം തന്നെ ആണ് ഓസ്‌ട്രേലിയക്ക് വാർണറും ഫിഞ്ചും നൽകിയത്.വാർണർ 61 പന്തിൽ 53 റൺസ് നേടിയപ്പോൾ ഫിഞ്ച് സെഞ്ച്വറി...