Cricket cricket worldcup

ഹാരിസ് സുഹൈൽ – പാക് മധ്യനിരയുടെ കാവലാൾ

June 26, 2019

ഹാരിസ് സുഹൈൽ – പാക് മധ്യനിരയുടെ കാവലാൾ

കഴിവുള്ള ബാറ്റസ്മാൻമാർ ഒരുപാട് അവതരിച്ചിട്ടുണ്ട് ആ പച്ച ജേഴ്സിയിൽ, ഒരിക്കലും കഴിവില്ലാത്ത ബാറ്റസ്മാൻമാരുടെ അഭാവമല്ലായിരുന്നു പാക്കിസ്ഥാൻ അനുഭവിച്ച പ്രയാസം.കഴിവുള്ള ബാറ്സ്മാന്മാരെ മോശ സമയത്തും അവരുടെ കഴിവ് മനസിലാക്കി കൂടെ നിർത്തായിരുന്നു അവരുടെ പോരായ്മ.

ഹാരിസ് സൊഹൈലിനെ പോലുള്ള കഴിവുള്ള താരങ്ങളെ വിശ്വസിച്ചു അവർക്ക് വേണ്ട അവസരം നൽകുമ്പോൾ മാത്രമേ അവർ മാച്ച് വിന്നേഴ്സ് ആയി മാറുകയുള്ളൂ. കൈവിടാതെ കൂടെ കൂട്ടിയാൽ അയാൾ ഭരിക്കും ഇനിയുള്ള കാലം ആ മിഡിൽ ഓർഡർ….

Leave a comment