പുറത്താവലിന് പിന്നാലെ ബ്രസീൽ പരിശീലകസ്ഥാനം ഒഴിഞ്ഞ് ടിറ്റെ.!

ലോകകപ്പിലെ പുറത്താവലിന് പിന്നാലെ ബ്രസീലിൻ്റെ പരിശീലകസ്ഥാനം ഒഴിഞ്ഞ് ടിറ്റെ. ആറാം കിരീടം ലക്ഷ്യം വെച്ച് വന്ന ബ്രസീൽ ക്രൊയേഷ്യയുടെ പോരാട്ടവീര്യത്തിന് മുന്നിൽ മുട്ടുമടക്കുകയായിരുന്നു. ഇത്തവണ ഏറ്റവുമധികം കിരീടസാധ്യത കൽപ്പിക്കപ്പെട്ട...

എമി രക്ഷകനായി; ഷൂട്ടൗട്ടിൽ നെതർലൻഡ്സിനെ കീഴടക്കി അർജൻ്റീന സെമിയിൽ.!

ലോകകപ്പിൽ നടന്ന അതിവാശിയേറിയ രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ നെതർലൻഡ്സിനെ കീഴടക്കി അർജൻ്റീന. ദോഹയിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിശ്ചിതസമയവും അധികസമയവും ഇരുടീമുകളും 2 ഗോളുകൾ വീതം...

കാനറികളുടെ ഇടനെഞ്ചു തകർത്ത് ക്രൊയേഷ്യ സെമിയിൽ.!

ലോകകപ്പിൽ അരങ്ങേറിയ ഒന്നാം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കിരീട ഫേവറേറ്റ്‌സുകളായി എത്തിയ ബ്രസീലിനെ കീഴടക്കി ക്രൊയേഷ്യ സെമിഫൈനലിലേക്ക് യോഗ്യത നേടി. ദോഹയിലെ എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ...

ഒന്നാംസ്ഥാനം തിരിച്ചുപിടിക്കാൻ ഹൈദരാബാദ്; എതിരാളികൾ ഈസ്റ്റ് ബംഗാൾ.!

December 9, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാംസ്ഥാനം ലക്ഷ്യം വെച്ചുകൊണ്ട് നിലവിലെ ചാംപ്യൻമാരായ ഹൈദരാബാദ് എഫ്സി ഇന്ന് കളത്തിലിറങ്ങുകയാണ്. വൈകിട്ട് 7.30ന് ഹൈദരാബാദിൻ്റെ തന്നെ തട്ടകമായ ഗച്ചിബൗളി സ്റ്റേഡിയത്തിൽ വെച്ച്...

ലുസൈലിൽ വിജയം ആവർത്തിക്കാൻ അർജൻ്റീന; കണക്ക് തീർക്കാൻ നെതർലൻഡ്സ്.!

ഖത്തറിൽ ഇന്നൊരു തീപാറും പോരാട്ടത്തിനാണ് ദോഹയിലെ ലുസൈൽ സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇന്ത്യൻ സമയം അർദ്ധരാത്രി 12.30ന് അരങ്ങേറുന്ന രണ്ടാം ക്വാർട്ടർഫൈനൽ മത്സരത്തിൽ വമ്പന്മാരായ അർജൻ്റീനയും, നെതർലൻഡ്സും...

ആദ്യ ക്വാർട്ടറിൽ ക്രൊയേഷ്യയെ നേരിടാൻ കാനറിപ്പട ഇന്നിറങ്ങും.!

ഖത്തർ ലോകകപ്പിലെ ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ഇന്ന് അരങ്ങുണരാൻ പോകുകയാണ്. അഞ്ച് തവണ ലോകചാമ്പ്യന്മാർ ആയിട്ടുള്ള ബ്രസീൽ കഴിഞ്ഞ ലോകകപ്പിലെ റണ്ണേഴ്സ്അപ്പായ ക്രൊയേഷ്യയെ നേരിടും. ഇന്ത്യൻ സമയം...

എൻറിക്ക്വെയുടെ പിൻഗാമിയായി ലാ ഫുവെൻ്റെ സ്പെയിൻ ദേശീയടീം കോച്ചായി ചുമതലയേൽക്കും.!

ലോകകപ്പിലെ സ്പെയിൻ്റെ പുറത്താവലിന് പിന്നാലെയാണ് ലൂയിസ് എൻറിക്ക്വെ തൻ്റെ പരിശീലകസ്ഥാനം ഒഴിഞ്ഞത്. ഇപ്പോഴിതാ അതിന് പിന്നാലെ തന്നെ എൻറിക്ക്വെയുടെ പിൻഗാമിയേയും സ്പെയിൻ നിയമിച്ചിരിക്കുകയാണ്. 2013 മുതൽ സ്പെയിൻ്റെ അണ്ടർ...

പീറ്റർ ഹാർട്ട്ലിയ്ക്ക് റെഡ്കാർഡ്; ജംഷഡ്പൂരിനെ വീഴ്ത്തി എ.ടി.കെ.!

December 8, 2022 Foot Ball ISL Top News 0 Comments

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ജംഷഡ്പൂരിനെ വീഴ്ത്തി എ.ടി.കെ മോഹൻ ബഗാൻ. എ.ടി.കെയുടെ തട്ടകമായ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു...

സ്പെയിൻ ദേശീയ ടീമിൻ്റെ മാനേജർ സ്ഥാനം ഒഴിഞ്ഞ് ലൂയിസ് എൻറിക്ക്വെ.!

ഖത്തർ ലോകകപ്പിലെ കിരീടം കൽപിക്കപ്പെട്ട ടീമുകളിൽ മുൻപന്തിയിൽ തന്നെയുണ്ടായിരുന്ന ടീം ആയിരുന്നു സ്പെയിൻ. ആദ്യ മത്സരത്തിൽ കോസ്റ്റാറിക്കയെ എതിരില്ലാത്ത 7 ഗോളുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ട് മികച്ച തുടക്കം തന്നെ അവർക്ക്...

എൻഡ്രിക്കിനെ സ്വന്തമാക്കി റയൽ മാഡ്രിഡ്.!

പാൽമിറാസിൻ്റെ ബ്രസീലിയൻ വണ്ടർകിഡ് ആയ എൻഡ്രിക്ക് ഫെലിപ്പെയ്ക്കായുള്ള റെയ്സിൽ ഒടുവിൽ റയൽ മാഡ്രിഡിന് തന്നെ വിജയം. ഫ്രഞ്ച് ക്ലബായ പി.എസ്.ജി മുന്നോട്ട് വെച്ച ഓഫർ പാൽമിറാസ് നിരസിച്ചതോടെ റയൽ...