ഐ സ് എല്ലും സൂപ്പർ കപ്പും കൊടിയിറങ്ങി.ഇന്ത്യൻ ഫുട്ബോളിന് ലഭിച്ചതെന്ത്?

April 14, 2019 Foot Ball Top News 0 Comments

ഈ സീസണിലെ ഐ സ് എല്ലും സൂപ്പർ കപ്പും തീരുമ്പോളേക്കും ഇന്ത്യൻ ഫുട്ബോളിന് ലഭിച്ചത് ഒരുപിടി യുവ താരങ്ങളെയും,മികച്ച പരിശീലകരുടെ കീഴിൽ ഇന്ത്യൻ താരങ്ങൾക്ക് ലഭിച്ച അനുഭവസമ്പത്തും ആണ്.ഇന്ത്യൻ...

സൂപ്പർ കപ്പ്: സൂപ്പർ പോരാട്ടത്തിൽ കപ്പ് ഉയർത്തി ഗോവ

April 13, 2019 Foot Ball Top News 0 Comments

ഐ സ് എല്ലിൽ നേടാതിരുന്ന കപ്പ് ഗോവ സൂപ്പർ കപ്പിൽ തിരികെപിടിച്ചു.ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു ഗോവയുടെ ജയം.2018 ലെ പ്രഥമചാമ്പ്യമാർ ആയ...

ബട്ട്ലറിലൂടെ വിജയം നേടി രാജസ്ഥാൻ

April 13, 2019 Cricket IPL Top News 0 Comments

മുംബൈ ഇന്ത്യൻസിനെ അവരുടെ തട്ടകത്തിൽ 4 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ സീസണിലെ രണ്ടാം ജയം നേടി.ആദ്യം ബാറ്റു ചെയ്ത മുബൈ നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 187...

15 ന് അറിയാം 15 പേരെ,ആകാംഷയോടെ ഇന്ത്യൻ ക്രിക്കറ്റ് ലോകം

April 12, 2019 Cricket Top News 0 Comments

വേൾഡ് കപ്പിനുള്ള 15 അംഗ ടീമിനെ 15 ആം തിയതി പ്രഖ്യാപിക്കാനിരിക്കെ ആരാധകർ ഉറ്റുനോക്കുന്നത് 4 ആം നമ്പറിൽ ആര് ഇറങ്ങും എന്നതാണ്.യുവരാജിന് ശേഷം ആ സ്ഥാനത്തു ഒരുപാട്...

ഡെയ്ൽ സ്‌റ്റെയ്‌നെ ടീമിലെത്തിച്ചു ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സ്

April 12, 2019 Cricket IPL Top News 0 Comments

ദക്ഷിണാഫ്രിക്കൻ സൂപ്പർ ഫാസ്റ്റ് ബൗളറായ ഡെയ്ൽ സ്‌റ്റെയ്‌ൻ ബാംഗ്ലൂരുമായി കരാറിൽ എത്തി.പരുക്കേറ്റ നാഥൻ കൗൾട്ടർ-നൈൽന് പകരമായാണ് സ്റ്റെയ്ൻ ടീമിൽ എത്തിയത്.കുറച്ചു മാറ്റങ്ങൾ ഒക്കെ വരുത്തിയെങ്കിലും ആരാധകരുടെ ആവേശത്തിനൊത്ത പ്രകടനം...

ശ്രേയസോടെ ഡൽഹി

April 7, 2019 Cricket IPL Top News 0 Comments

ഐപിഎല്‍ പന്ത്രണ്ടാം സീസണില്‍ ജയമറിയാതെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്.സീസണിലെ ആദ്യജയം തേടി ആറാം മത്സരത്തിനിറങ്ങിയ ബാംഗ്ലൂരിനെ ഇത്തവണ തറപറ്റിച്ചത് ഡല്‍ഹിയാണ്.സ്വന്തം തട്ടകമായ ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ കോലിപ്പടയെ നാല്...

പൊരുതിജയിച്ച് ചെന്നൈ

April 6, 2019 Cricket IPL Top News 0 Comments

ആവേശകരമായ മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബിനെ 22 റൺസിന്‌ തോൽപ്പിച്ച് ചെന്നൈ.ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് 8 പോയിന്റ് ഉള്ള ചെന്നൈ.ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈയുടെ ...

റസൽ കൊടുങ്കാറിൽ തകർന്ന് ബാംഗ്ലൂർ.

April 6, 2019 Cricket IPL 0 Comments

തുടർച്ചയായ 5 ആം മത്സരത്തിലും തോൽവി ഏറ്റുവാങ്ങി ബാംഗ്ലൂർ.5 വിക്കറ്റിനാണ് കൊൽക്കത്തയുടെ ജയം.ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കൊൽക്കത്തയുടെ തീരുമാനം ശരിയായില്ല.ആദ്യം ബാറ്റു ബാംഗ്ലൂർ 205 റൺസ് നേടി.ബാംഗ്ലൂരിന്...

കോഹ്‌ലിയോട് ആരാധകർ ചോദിക്കുന്നു : എന്താണ് ഭായ് ഇങ്ങനെ

April 3, 2019 Cricket IPL Top News 0 Comments

ഈ വർഷത്തെ സീസൺ വളരെ പ്രതീക്ഷയോടെയാണ് ബാംഗ്ലൂർ തുടങ്ങിയത്.പക്ഷെ കളിച്ച 4 മത്സരങ്ങളിലും ദയനീയ  തോൽവിയായിരുന്നു അവരെ കാത്തിരുന്നത്.നാലാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങിയതോടെ കോഹ്‌ലിയുടെ മേൽ സമ്മർദ്ദം ഏറുകയാണ്.കേരളത്തിലടക്കം...

മുംബൈയെ തകർത്ത് പഞ്ചാബ്

March 30, 2019 Cricket IPL Top News 0 Comments

മുംബൈ ഇന്ത്യൻസിനെ 8 വിക്കറ്റിന്റെ ജയം.മുംബൈ ഉയർത്തിയ 176 എന്ന സ്കോർ അനായാസം മറികടന്നാണ് പഞ്ചാബ് വിജയിച്ചത്.പഞ്ചാബിന് വേണ്ടി കെ ൽ രാഹുൽ അർധസെഞ്ചുറി നേടി പുറത്താകാതെ നിന്നു.ടോസ്...