ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെതിരെ സഞ്ചുവിന്‍റെ വണ്‍ മാന്‍ ഷോ !!!!!!

ശനിയാഴ്ച ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് രാജസ്ഥാൻ റോയൽസ് ഐപിഎൽ പ്ലേ ഓഫിലേക്ക് കൂറ്റൻ കുതിപ്പ് നടത്തി.ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ...

രണ്ടാം പകുതിയില്‍ പോരാട്ടം ശക്തം ; വീരോചിതമായ സമനില നേടി ചെല്‍സി

വില്ലയുടെ ചാമ്പ്യൻസ് ലീഗ് പ്രതീക്ഷകൾക്ക് ഭീഷണിയായി ഇന്നലെ ചെല്‍സിയുമായുള്ള മല്‍സരം സമനിലയില്‍ കലാശിച്ചു.ബ്ലൂസ് രണ്ട് ഗോളുകൾക്ക് പിന്നിൽ നിന്നതിന് ശേഷം ആണ് വീരോചിതമായ രീതിയില്‍ തിരിച്ചുവരവ് യാഥാര്‍ഥ്യം ആക്കിയത്.നിലവില്‍...

മാൻ യുണൈറ്റഡ് ബേൺലിയുമായി സമനില കുരുക്കില്‍

ഓരോ മല്‍സരം കഴിയുംതോറും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പ്രകടനം പ്രവചിക്കുക വളരെ ഏറെ ബുദ്ധിമുട്ടുള്ള കാര്യം ആയി വരുകയാണ്.ഇന്നലെ റിലഗേഷന്‍ ഭീഷണി നേരിടുന്ന ബെന്‍ളിക്കെതിരെ സമനിലയില്‍ യുണൈറ്റഡിന്റെ പോരാട്ടം അവസാനിപ്പിച്ചു.വിലപ്പെട്ട...

വെസ്റ്റ്ഹാം സമനിലയിൽ ലിവർപൂൾ കിരീട പ്രതീക്ഷകൾ വീണ്ടും തകർന്നു

ക്ലബിലെ മാനേജർ യൂർഗൻ ക്ലോപ്പിൻ്റെ അവസാന സീസണിൽ പ്രീമിയർ ലീഗ് ട്രോഫി ഉയർത്താനുള്ള അവരുടെ പ്രതീക്ഷകൾക്ക് കൂടുതൽ പ്രഹരമേല്പിച്ച്, ശനിയാഴ്ച വെസ്റ്റ് ഹാം യുണൈറ്റഡിനോട് ലിവർപൂൾ 2-2 സമനിലയിൽ...

ഐപിഎൽ 2024 ; മുംബൈക്ക് മുന്നില്‍ റണ്‍ മല ഒരുക്കി ഡെല്‍ഹി കാപ്പിറ്റല്‍സ്

തുടര്‍ച്ചയായി ഐപിഎല്‍ മല്‍സരത്തില്‍ വീണ്ടും 250 + സ്കോര്‍.ഇന്ന് വൈകീട്ട് നടന്ന മല്‍സരത്തില്‍ ഡെല്‍ഹി കാപ്പിറ്റല്‍സ് മുംബൈ ഇന്ത്യന്‍സിനെതിരെ ഉയര്‍ത്തിയ ടാര്‍ഗെറ്റ് സ്കോര്‍ 258 റണ്‍സ് ആണ്.ടോസ് നേടി...

സീരി എ യില്‍ കൊമ്പു കൊര്‍ക്കാന്‍ എസി മിലാനും യുവന്‍റസും

ഇറ്റാലിയൻ വമ്പൻമാരായ യുവൻ്റസും എസി മിലാനും ഇന്ന് സീരി എ യില്‍ ഏറ്റുമുട്ടും.സീരി എ കിരീടം ഇന്‍റര്‍ മിലാന്‍ ഉറപ്പിച്ച സ്ഥിതിക്ക് ഈ മല്‍സരത്തിന് കടലാസില്‍ വലിയ വില...

ആഴ്സണലില്‍ ഏറ്റ പരാജയ കെടുത്തി മറക്കാന്‍ ചെല്‍സി

വില്ല പാർക്കിൽ വെച്ച് ആസ്റ്റൺ വില്ലയും ചെൽസിയും ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഈ സീസണില്‍ ഇതിന് മുന്നേ ഈ രണ്ടു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ വില്ല തറപ്പറ്റിച്ചു.എന്നാല്‍...

പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ബേൺലിയെ ഓൾഡ് ട്രാഫോഡിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.പ്രീമിയർ ലീഗിൽ തുടർച്ചയായ രണ്ടാം  വിജയം നേടാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലക്ഷ്യമിടുന്നത്.ബുധനാഴ്ച രാത്രി ബേസ്‌മെൻ്റ്...

ടൈറ്റില്‍ റേസില്‍ മടങ്ങി എത്താന്‍ ലിവര്‍പൂള്‍

മിഡ്‌വീക്കിലെ ഡെർബിയിലെ തോൽവിയിൽ നിന്ന് ഇപ്പോഴും കരകയറാന്‍ ശ്രമിക്കുന്ന ലിവര്‍പൂള്‍ ഇന്ന് വൈകീട്ട് വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിടും.കഴിഞ്ഞ മല്‍സരത്തില്‍ എവര്‍ട്ടനെതിരെ പരാജയപ്പെട്ടത് മൂലം പ്രീമിയര്‍ ലീഗ് ടൈറ്റില്‍...

” ബാഴ്സയില്‍ എനിക്കു തീര്‍ക്കാനുള്ള ദൌത്യം ബാക്കിയുണ്ട് ” – സാവി

സീസൺ അവസാനത്തോടെ ഹെഡ് കോച്ച് സ്ഥാനം ഒഴിയാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയതിന് ശേഷം ബാഴ്‌സലോണയിൽ തനിക്ക് തീര്‍ക്കാനുള്ള ചില ദൌത്യങ്ങള്‍ ഉണ്ട് എന്ന് സാവി പറഞ്ഞു.2025 വരെ...