സഞ്ജു സാംസണെ ഇന്ത്യയ്ക്ക് വേണ്ടി പ്ലെയിംഗ് ഇലവനിൽ ഉൾപ്പെടുത്തണമെന്ന് സഞ്ജയ് മഞ്ജരേക്കർ
ഇന്ത്യൻ പ്ലെയിങ് ഇലവനിൽ സഞ്ജു സാംസണിൻ്റെ സ്ഥാനം സംബന്ധിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ തന്‍റെ നിലപാട് വ്യക്തം ആക്കി.അയർലൻഡിനെതിരായ ഇന്ത്യയുടെ ടി20...













































