വാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ഇനി മുതല്‍ റഫറി കാണികള്‍ക്ക് വിവരിച്ച് കൊടുക്കും
അടുത്ത മാസത്തെ ക്ലബ് ലോകകപ്പില്‍ പുതിയ പരിഷ്ക്കരണങ്ങള്‍ നടത്താന്‍ ഒരുങ്ങി ഫിഫ. വാര്‍ എന്ത് തീരുമാനം എടുക്കുന്നുവോ അത് എന്ത് കൊണ്ടെന്ന് റഫറിമാർ കാണികള്‍ക്ക് വ്യക്തമാക്കി പറഞ്ഞ് കൊടുക്കാനുള്ള...













































