ചെല്‍സി – ലിവര്‍പൂള്‍ മത്സരം സമനിലയില്‍ കലാശിച്ചു

ആൻഫീൽഡിൽ  നടന്ന മത്സരത്തിൽ ചെൽസിയും ലിവർപൂളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.ഒരു പോയിന്റ്‌ നേടിയ ലിവര്‍പൂള്‍ ഒന്‍പതാം സ്ഥാനത് നിന്നും എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ചെല്‍സി പത്താം സ്ഥാനത് തുടരുന്നു.മാനേജര്‍...

ബാലന്‍സ് ഷീറ്റില്‍ കൃത്യമം ; യുവന്‍റ്റസിനെ ഉപരോധിച്ച് ഇറ്റാലിയന്‍ ഫുട്ബോള്‍

ക്ലബ് ട്രാൻസ്ഫറുകളിൽ നിന്നുള്ള  കള്ളക്കണക്കുകള്‍  ഉപയോഗിച്ച് ബാലൻസ് ഷീറ്റില്‍ കൃത്യമം കാണിച്ചതിന് യുവന്‍റ്റസ് കുറ്റക്കാര്‍ ആണെന്ന്  ഇറ്റാലിയന്‍  ഫുട്ബോള്‍ അസോസിയേഷന്‍ വെളിപ്പെടുത്തി.ശിക്ഷയായി ക്ലബ് ഈ സീസണില്‍ നേടിയ പോയിന്റുകളില്‍...

ഗോൺസാലോ ഗുഡെസിനെ ബെന്‍ഫിക്കയിലേക്ക് ലോണില്‍ പറഞ്ഞയച്ച് വോൾവ്‌സ്

2022/23 സീസണിന്റെ ശേഷിക്കുന്ന കാലയളവിൽ ഗോൺസാലോ ഗുഡെസിനെ അദ്ദേഹത്തിന്റെ മുന്‍ ക്ലബായ ബെന്‍ഫിക്കയിലേക്ക് ലോണില്‍ പറഞ്ഞയച്ച് വോൾവ്‌സ്. പോർച്ചുഗൽ ഇന്റർനാഷണൽ  താരം കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ആണ്...

പിഎസ്‌വി ഐന്തോവന്‍ താരം നോനി മഡ്യൂകെയുടെ സൈനിങ്ങ് ചെല്‍സി പൂര്‍ത്തിയാക്കി

പിഎസ്വി ഐന്തോവനിൽ നിന്ന് വിങ്ങർ നോനി മഡ്യൂകെയുടെ   സൈനിംഗ് പൂർത്തിയാക്കിയതായി  ചെല്‍സി ഇന്നലെ ഒഫീഷ്യല്‍ ആയി അറിയിച്ചു.മഡ്യൂകെ ഏഴര വര്‍ഷം നീളുന്ന ഒരു കോണ്ട്രാക്റ്റില്‍ ആണ് ഒപ്പിട്ടിരിക്കുന്നത്.താരത്തിന് വേണ്ടി...

ബാഴ്‌സലോണയിലേക്കോ റയൽ മാഡ്രിഡിലേക്കോ പോകാന്‍ ടുഷല്‍ ആഗ്രഹിക്കുന്നു

നിലവിൽ യൂറോപ്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും അഗ്രഗണ്യന്‍ ആയ കോച്ച് ആണ് തോമസ്‌ ടുഷല്‍.ചെല്‍സിയില്‍ പുതിയ മാനെജ്മെന്റ് വന്നത് മൂലം ജോലി നഷ്ട്ടപ്പെട്ട ടുഷല്‍ മറ്റൊരു ക്ലബുമായും വാക്കില്‍...

ലൈംഗികാതിക്രമക്കേസിൽ ജാമ്യം ലഭിക്കാത്തുള്ള വകുപ്പില്‍ ഡാനി ആൽവസിനെ അറസ്റ്റ് ചെയ്ത് സ്പാനിഷ് പോലീസ്

മുൻ ബ്രസീൽ ഇന്റർനാഷണൽ താരം ഡാനി ആൽവസിനെ ലൈംഗികാതിക്രമത്തിന്‍റെ  കാരണത്താല്‍ ജാമ്യം നൽകാതെ തടവിലിടാൻ സ്പാനിഷ് കോടതി  ഉത്തരവിട്ടു.ഡിസംബറിൽ 39 കാരനായ ആൽവ്‌സ് ബാഴ്‌സലോണയിലെ ഒരു നിശാക്ലബ്ബിൽ വെച്ച്...

ലിവര്‍പൂള്‍ – ചെല്‍സി നേര്‍ക്കുന്നേര്‍ ; ഇരുകൂട്ടര്‍ക്കും വിജയം അനിവാര്യം

ഫോം കണ്ടെത്താന്‍ പാടുപ്പെടുന്ന ഇംഗ്ലീഷ് വമ്പന്മാര്‍ ഇന്ന് നേര്‍ക്കുന്നേര്‍.ഒമ്പതാം സ്ഥാനത്തുള്ള ലിവര്‍പൂള്‍ ഇന്ന് ഇന്ത്യന്‍ സമയം ആറു മണിക്ക് തങ്ങളുടെ ഹോം സ്റ്റേഡിയമായ ആന്‍ഫീല്‍ഡില്‍ വെച്ച് പത്താം സ്ഥാനത്തുള്ള...

കോപ ഡേല്‍ റിയ റൗണ്ട് ഓഫ് 16 തരണം ചെയ്ത് ബാഴ്സയും റയലും

കോപ  ഡേല്‍  റിയ റൗണ്ട് ഓഫ് 16 ല്‍ വിജയം നേടി ബാഴ്സയും റയല്‍ മാഡ്രിഡും.എതിരില്ലാത്ത അഞ്ചു ഗോളിന് ജയം നേടി ബാഴ്സ കരുത്തു കാണിച്ചപ്പോള്‍ രണ്ടാം പകുതിയില്‍...

റീസ് ജെയിംസ്‌,ബെന്‍ ചില്‍വെല്‍ എന്നിവര്‍ പരിശീലനത്തിലേക്ക് മടങ്ങിയെത്തി

ബെൻ ചിൽവെല്ലിനൊപ്പം റീസ് ജെയിംസ് പൂർണ്ണമായ ആദ്യ ടീമിന്റെ പരിശീലനത്തിലേക്ക് മടങ്ങിയെത്തി  എന്ന വാര്‍ത്ത  ചെൽസിക്ക് ഉത്തേജനം നൽകുന്നു.കൂടാതെ പുതിയ സൈനിങ്ങ് ആയ മൈഖൈലോ മുദ്രിക്കും ഉടന്‍ തന്നെ ...

അർജന്റീന ഫോർവേഡ് ലൂക്കാസ് റോമനെ ബാഴ്‌സലോണ അത്‌ലറ്റിക്ക് സൈൻ ചെയ്തു

അർജന്റീന സ്ട്രൈക്കർ ലൂക്കാസ് റോമനെ ബുധനാഴ്ച രാത്രി ബാഴ്‌സലോണ തങ്ങളുടെ ബി ടീമിന് വേണ്ടി  ഔദ്യോഗികമായി സൈൻ ചെയ്തു.ലൂക്കാസ് റോമന്  ഫെബ്രുവരിയിൽ 19 വയസ്സ് തികയും. 2026 വരെ...