പിഎസ്ജിയിലേക്ക് മാറാന്‍ സമ്മതം മൂളി മിലാൻ സ്ക്രിനിയർ

ഇന്റർ മിലാനില്‍ തുടരാന്‍ വിമുഖത കാണിച്ച  സ്ലോവാക്ക് സെന്റർ ബാക്ക് മിലാൻ സ്ക്രിനിയർ പാരീസ് സെന്റ് ജെർമെയ്നുമായി കരാർ ഒപ്പിടാന്‍ തീരുമാനിച്ചിരിക്കുന്നു.മുൻ സാംപ്‌ഡോറിയ ഡിഫൻഡറേ ടീമില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന്...

ലീഡ്‌സ് യുണൈറ്റഡ് വെസ്റ്റൺ മക്കെന്നിയെ ഒപ്പിടാനുള്ള കരാർ അംഗീകരിച്ചു

വെസ്റ്റൺ മക്കെന്നിക്കായി ലീഡ്‌സ് യുണൈറ്റഡ് യുവന്റസുമായി ധാരണയിലെത്തിയിരിക്കുന്നു. ട്രാൻസ്ഫർ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനോ ട്വിറ്ററിൽ വാര്‍ത്ത സ്ഥിരീകരിച്ച് കഴിഞ്ഞു.2020-ൽ യുവേക്ക് ഒപ്പം ചേര്‍ന്ന അമേരിക്കന്‍ യുവ താരം 96...

കീറൻ ട്രിപ്പിയർ ന്യൂകാസിൽ കരാർ 2025 വരെ നീട്ടി

ഇംഗ്ലണ്ട് താരം കീറൻ ട്രിപ്പിയർ ന്യൂകാസിലിലെ തന്റെ കരാർ  2025 വരെ നീട്ടി.കഴിഞ്ഞ ജനുവരിയിൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് സൈൻ ചെയ്‌തതിന് ശേഷം കഴിഞ്ഞ ഒരു വർഷമായി ന്യൂ...

ലിയോണ്‍ വിംഗ് ബാക്ക് മാലോ ഗസ്റ്റോയുമായി കരാറില്‍ എത്തി ചെല്‍സി

ഫ്രാൻസിന്റെ അണ്ടർ 21 ഇന്റർനാഷണൽ മാലോ ഗസ്റ്റോ അടുത്ത സമ്മര്‍ മുതല്‍ മുഴുവനായും  ഒരു ചെല്‍സി താരം ആയേക്കും.ഡീല്‍ സംബന്ധിച്ചുള്ള എല്ലാ ചര്‍ച്ചകളും ചെൽസിയും ലിയോണും പൂര്‍ത്തിയാക്കി എന്നും...

പ്രഗത്ഭൻ ആയ യുവ താരത്തിനെ 2025 വരെ നിലനിര്‍ത്തി കൊണ്ട് ബാഴ്സലോണ

18 കാരനായ ലാ മാസിയ സ്‌ട്രൈക്കർ എയ്ഞ്ചൽ അലർക്കോൺ 2025 വേനൽക്കാലം വരെ ക്ലബ്ബുമായി പുതിയ കരാർ ഒപ്പിട്ടതായി ബാഴ്‌സലോണ ഔദ്യോഗികമായി സ്ഥിരീകരിച്ചു.യുവ താരം നിലവിൽ ബാഴ്‌സലോണയിലെ ജുവനൈൽ...

മാർക്കോസ് അലോൻസോ കരാർ 2024 വരെ നീട്ടി

ബാഴ്‌സലോണ ഡിഫൻഡർ മാർക്കോസ് അലോൻസോ ക്യാമ്പ് നൗവിൽ തന്റെ കരാർ 2024 വരെ നീട്ടിയതായി കാറ്റലൻ ക്ലബ്  സ്ഥിരീകരിച്ചു.32 കാരനായ അലോൻസോ,  കരാർ അവസാനിപ്പിച്ചതിന് ശേഷം കഴിഞ്ഞ വേനൽക്കാലത്ത്...

എഫ് എ കപ്പ്‌ നാലാം റൗണ്ട് ക്ലിയര്‍ ചെയ്ത് യുണൈറ്റഡ്

ഓൾഡ് ട്രാഫോർഡിൽ ശനിയാഴ്ച നടന്ന എഫ്‌എ കപ്പ് നാലാം റൗണ്ട് ടൈയിൽ ചാമ്പ്യൻഷിപ്പ് സൈഡ് റീഡിംഗിനെതിരെ 3-1 ന് അനായാസ വിജയം നേടി മാഞ്ചസ്റ്റർ യുണൈറ്റഡ്. നിരാശാജനകമായ ആദ്യ...

എഫ്‌എ കപ്പ് റൗണ്ട് ഓഫ് 16 ലേക്ക് ടോട്ടന്‍ഹാം !!!!

രണ്ടാം ടയർ പ്രെസ്റ്റൺ നോർത്ത് എൻഡിനെതിരെ 3-0ന് ജയിച്ച് കൊണ്ട് ടോട്ടൻഹാം ഹോട്‌സ്‌പര്‍ എഫ്‌എ കപ്പ് നാലാം റൗണ്ടിൽ നിന്നും റൗണ്ട് ഓഫ് 16 ലേക്ക് യോഗ്യത നേടിയിരിക്കുന്നു....

ജനുവരിയില്‍ ജയമില്ലാതെ ബയേണ്‍ !!!!

ബുണ്ടസ്ലിഗ കൂടുതല്‍ രസകരമായ വഴിത്തിരിവിലേക്ക്.ഇന്നലെ  ഫ്രാങ്ക്ഫർട്ടിനെതിരെ നടന്ന  മത്സരം സമനിലയില്‍ പിരിഞ്ഞതോടെ ലീഗ് പട്ടികയില്‍ വെറും ഒരു പോയിന്റ്‌ ലീഡിന്റെ  അതികാരം മാത്രമാണ് ഇപ്പോള്‍ ബയേണ്‍ മ്യൂണിക്കിന് ഉള്ളത്.ഇരു...

ഒറ്റ ഗോള്‍ ലീഡില്‍ കടിച്ചു തൂങ്ങി ബാഴ്സലോണ

ജിറോണക്കെതിരെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് വിജയം നേടി കൊണ്ട് ബാഴ്സലോണ ലാലിഗയിലെ ലീഡ് ആറാക്കി ഉയര്‍ത്തി.രണ്ടാം പകുതിയില്‍ പെഡ്രി നേടിയ ഗോളാണ് ബാഴ്സയുടെ വിജയം ഉറപ്പിച്ചത്.റഫറിയേ...