അക്കാഡമി കളിക്കാരായ ഗാവിയെയും അറൂഹോയേയും രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണയ്ക്ക് കഴിയില്ല
സ്ക്വാഡ് വില ലാ ലിഗയുടെ പരിധിയേക്കാൾ 200 മില്യൺ യൂറോ കവിഞ്ഞു എന്നതിനാല്‍ താരങ്ങളായ റൊണാൾഡ് അറുഹോ,ഗാവി എന്നിവരെ പുതിയ ഡീലുകളിൽ രജിസ്റ്റർ ചെയ്യാൻ ബാഴ്‌സലോണയ്ക്ക് കഴിയുന്നില്ല.ബാഴ്‌സയുടെ നിലവിലെ...













































