മാഞ്ചസ്റ്റര്‍ ഉടമസ്ഥത കൈയ്യില്‍ വന്നാല്‍ , പണം ഒഴുക്കാന്‍ തീരുമാനിച്ച് ഖത്തര്‍ രാജവംശം
മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കുന്നതിനു വേണ്ടി ഒരു ബിഡ് യുദ്ധം നിലവില്‍ നടക്കുന്നുണ്ട്.ഒരു പുറത്ത് ഖത്തർ രാജകുടുംബത്തിലെ ഷെയ്ഖ് ജാസിമും മറുപുറത്ത് ഇനിയോസ് ഗ്രൂപ്പിന്‍റെ മേധാവിയായ സർ ജിം റാറ്റ്ക്ലിഫുമാണ്...











































