അൻസു ഫാത്തിക്ക് വേണ്ടി പ്രീമിയര്‍ ലീഗില്‍ നിന്നൊരു വമ്പന്‍ ഓഫര്‍ ഉണ്ടെന്നു വെളിപ്പെടുത്തി സുപ്പര്‍ എജന്റ്റ് ജോർജ്ജ് മെൻഡസ്
ബാഴ്സയില്‍ വേണ്ടുവോളം അവസരം ലഭിക്കാത്ത അൻസു ഫാത്തിക്ക് പ്രീമിയർ ലീഗിൽ നിന്ന് ഒരു ഓഫർ ഉണ്ടെന്ന് സൂപ്പർ ഏജന്റ് ജോർജ്ജ് മെൻഡസ് ബാഴ്‌സലോണയോട് പറഞ്ഞതായി റിപ്പോര്‍ട്ട്.ലെഫ്റ്റ് വിങ്ങില്‍ കളിക്കാന്‍...













































