തുടക്കം ഗംഭീരമാക്കി അത്ലറ്റിക്കോ മാഡ്രിഡ് !!!!!!
ഇന്നലത്തെ തങ്ങളുടെ ആദ്യ ലാലിഗ മത്സരത്തില്‍ തന്നെ മികച്ച വിജയം നേടി അത്ലറ്റിക്കോ മാഡ്രിഡ്.ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ആണ് ഗ്രനാഡയേ അത്ലറ്റിക്കോ പരാജയപ്പെടുത്തിയത്.വിജയത്തോടെ അവര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക്...













































