കെവിന്‍ ഡി ബ്രൂയ്നക്ക് ഹാംസ്ട്രിംഗ് ഇഞ്ചുറി ; നാല് മാസത്തോളം വിശ്രമം വേണ്ടി വരും എന്ന് പെപ്പ്
ഹാംസ്ട്രിംഗ് പരിക്ക് മൂലം മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം കെവിൻ ഡി ബ്രൂയ്‌ന നാല് മാസം വരെ പിച്ചിനു പുറത്ത് ഇരിക്കും.സിറ്റി മാനേജർ പെപ് ഗ്വാർഡിയോള ഡി ബ്രൂയ്‌നെക്കുറിച്ചുള്ള...













































