സാവിക്ക് തലവേദനയായി ലാലിഗ റഫറിമാര്‍

എഫ്‌സി ബാഴ്‌സലോണ ഹെഡ് കോച്ച് സാവി ഹെർണാണ്ടസ് ഞായറാഴ്ച ഗെറ്റാഫെയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ തനിക്ക് റെഡ് കാര്‍ഡ് നല്‍കിയ റഫറിയുടെ പ്രവര്‍ത്തിയെ ശക്തമായ രീതിയില്‍ ആക്ഷേപ്പിച്ചു.റഫറിയുടെ മേലുള്ള ഈര്‍ഷ്യം...

പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആദ്യ ചുവട് വെക്കാന്‍ യുണൈറ്റഡ്

പ്രീമിയര്‍ ലീഗില്‍ എല്ലാ മുന്‍നിര ടീമുകളും തങ്ങളുടെ അരഞ്ഞേറ്റം പൂര്‍ത്തിയാക്കി.ഇനി ആകെ ബാക്കിയുള്ളത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സിനെയാണ്...

ഒഫീഷ്യല്‍ : നെയ്മര്‍ അല്‍ ഹിലാലിലേക്ക് !!!!!!

ബ്രസീൽ ഫോർവേഡ് നെയ്മറിനെ സൗദി പ്രോ ലീഗ് ടീമായ അൽ-ഹിലാലിന് 90 മില്യൺ യൂറോക്ക് വില്‍ക്കാന്‍ പാരീസ് സെന്റ് ജെർമെയ്ൻ സമ്മതിച്ചു.താരവും പിഎസ്ജിയും സൗദി ക്ലബുമായി  ഡീല്‍ ഉറപ്പിച്ചു...

ലാലിഗയില്‍ ഇന്നലെ വിജയം നേടി റയല്‍ ബെറ്റിസ്‌, ഒസാസുന ടീമുകള്‍

വിയാറയലിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് കൊണ്ട് റയല്‍ ബെറ്റിസ്‌ ലാലിഗയില്‍ മികച്ച തുടക്കം കുറിച്ചു.എക്സ്ട്രാ ടൈമില്‍ നേടിയ ഗോളില്‍ ആണ് ബെറ്റിസ്‌ വിജയം നേടിയത്.20 ആം മിനുട്ടില്‍...

സമനില എങ്കിലും ചെല്‍സിയുടെ പ്രകടനം മെച്ചം !!!!

പ്രീമിയർ ലീഗ് ഓപ്പണറിൽ ഞായറാഴ്ച ലിവർപൂളിനെതിരെ 1-1 സമനില പിടിച്ചു വാങ്ങി ചെല്‍സി.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ചെല്‍സി സമനില ഗോള്‍ നേടിയത്.ലിവർപൂളിനെതിരെ ചെൽസിക്കൊപ്പം ചേരാൻ കെയ്‌സെഡോ...

ടോട്ടന്‍ഹാമിന് സമനില കുരുക്ക് ; അരഞ്ഞേറ്റ മത്സരം പൊളിച്ചടുക്കി ജെയിംസ് മാഡിസൺ

ഞായറാഴ്ച ബ്രെന്റ്‌ഫോർഡിൽ നടന്ന ആദ്യ  മത്സരത്തിൽ സമനില നേടാനേ ടോട്ടന്‍ഹാമിന് കഴിഞ്ഞുള്ളു.ഇരു ടീമുകളും ഈരണ്ടു ഗോളുകള്‍ നേടിയ മത്സരത്തില്‍ ആദ്യ പകുതിയില്‍ ആണ് എല്ലാ ഗോളുകളും പിറന്നത്.ക്യാപ്റ്റൻ കെയ്‌നിന്റെ...

ബാഴ്‌സലോണയെ പിടിച്ചുകെട്ടി ഗെറ്റാഫെ

ലാലിഗയില്‍ ഒരു മികച്ച തുടക്കം പ്രതീക്ഷിച്ച് ഗെറ്റാഫെയിലേക്ക് വണ്ടി കയറിയ സാവിക്കും സംഘത്തിനും അതിയായ നിരാശയാണ് ഇന്നലത്തെ സയാന്ഹം സമ്മാനിച്ചത്.ഇരു ടീമുകളും ഗോള്‍ ഒന്നും ഇല്ലാതെ ആണ് മത്സരത്തില്‍...

ഡീഗോ കോസ്റ്റ: ബ്രസീലിയൻ ക്ലബ് ബൊട്ടഫോഗോ മുൻ ചെൽസി സ്ട്രൈക്കറെ ഫ്രീ ട്രാൻസ്ഫറിൽ ഒപ്പുവച്ചു

ബ്രസീലിയൻ  ക്ലബ്‌ ആയ ബൊട്ടഫോഗോ മുൻ ചെൽസി, അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കർ ഡീഗോ കോസ്റ്റയെ ഫ്രീ ട്രാൻസ്ഫറിൽ ഒപ്പുവച്ചു.34-കാരനായ അദ്ദേഹം ജൂണിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്‌സ് വിട്ടതിനുശേഷം ഒരു സ്വതന്ത്ര...

‘ഡോണി വാൻ ഡി ബീക്കിനെ വീണ്ടും സൈൻ ചെയ്യാൻ അയാക്സ്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് മിഡ്ഫീൽഡർ ഡോണി വാൻ ഡി ബീക്കിനെ വീണ്ടും സൈൻ ചെയ്യാൻ അയാക്‌സിന് താൽപ്പര്യമുണ്ട്.ദി സൺ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് താരത്തിനെ ഒരു ലോണ്‍ ഡീലില്‍...

എംബാപ്പേ വിഷയത്തില്‍ U – ടേണ്‍ അടിച്ച് പിഎസ്ജി ; ടീം സ്ക്വാഡില്‍ താരത്തിനെ ഉള്‍പ്പെടുത്തി പിഎസ്ജി

കിലിയന്‍ എംബാപ്പെയുടെ കാര്യത്തില്‍ നേരിയ അയവ് വരുത്തി കൊണ്ട് പിഎസ്ജി. ലോറിയന്റിനെതിരായ മത്സരത്തില്‍ താരത്തിനെ ടീം സ്ക്വാഡില്‍ പിഎസ്ജി ഉള്‍പ്പെടുത്തിയിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ താരത്തിനെ ടീം സ്ക്വാഡില്‍ ഇന്ന് രാവിലെ...