മിലിറ്റാവോ  റയൽ മാഡ്രില്‍ 2028 വരെ തുടരും !!!!!!!

എഡെർ മിലിറ്റാവോ  റയൽ മാഡ്രിഡുമായുള്ള കരാർ 2028 ജൂൺ വരെ നീട്ടിയതായി ലാലിഗ ക്ലബ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.എഫ്‌സി പോർട്ടോയിൽ നിന്ന് 2019 ജൂണിൽ മാഡ്രിഡിൽ ചേര്‍ന്ന ബ്രസീല്‍ താരം...

ഹോങ് കോങ്ങിനെ തകര്‍ത്ത് ഏഷ്യന്‍ കപ്പ് നോക്കൌട്ട് റൌണ്ടിലേക്ക് എത്തി പാലസ്ഥീന്‍

തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തി ചൊവ്വാഴ്ച ഏഷ്യൻ കപ്പിൽ ആദ്യമായി നോക്കൗട്ട് ഘട്ടത്തിലെത്തി പലസ്തീൻ ചരിത്രം കുറിച്ചു.വിജയം നേടിയത് മൂലം ഈ പാലസ്തീന്‍ ടീം 16-ാം...

സിറിയക്ക് മുന്നിലും പരാജയം ; ഏഷ്യന്‍ കപ്പില്‍ നിന്നും ഇന്ത്യ പുറത്തു

മൂന്നു ഗ്രൂപ്പ് മല്‍സരങ്ങളിലും പരാജ്യാപ്പെട്ട ഇന്ത്യന്‍ ടീം തല താഴ്ത്തി കൊണ്ട് ഏഷ്യൻ കപ്പ് ടൂര്‍ണമെന്റില്‍ നിന്നും മടങ്ങി വരുന്നു.ഈ മൂന്നു മല്‍സരങ്ങളിലും ഒരു ഗോള്‍ പോലും നേടാന്‍...

യുവന്റസ് സ്‌ട്രൈക്കർ കീനിനെ അത്‌ലറ്റിക്കോ മാഡ്രിഡ് ലോണില്‍ സൈന്‍ ചെയ്യൂന്നു

അത്‌ലറ്റിക്കോ മാഡ്രിഡ് ഈ സീസണിൽ യുവന്റസ് ഫോർവേഡ് മോയിസ് കീനെ ലോണിൽ സൈൻ ചെയ്യാൻ അടുക്കുന്നു.ഇരു ടീമുകളും തമ്മിൽ ധാരണയിലെത്തിയതിന് പിന്നാലെ ലാലിഗയിൽ ചേരാൻ യുവ താരവും സമ്മതം...

ലാമാസിയ വീണ്ടും പൂത്തുലയുന്നു : യൂറോപ്പ് ജാഗ്രത !!!!!!!!!!!!!!!!

ഇന്നലെ റയല്‍ ബെറ്റിസ് ടീമിനെതിരെ 4-2 നു നേടിയ  ജയം  മൂന്നു പോയിന്‍റ് എന്ന നേട്ടത്തെ കൂടാതെ ബാഴ്സക്ക് വലിയൊരു ആത്മവിശ്വാസം നല്കുന്നുണ്ട്.എന്തെന്നാല്‍ ലാമാസിയ താരം ആയ സ്പാനിഷ്...

ജര്‍മന്‍ ബുണ്ടസ്ലിഗ ; ബയേണ്‍ മ്യൂണിക്ക് vs വേര്‍ഡര്‍ ബ്രമന്‍

നിലവില്‍ ബയേണ്‍ മ്യൂണിക്കിന് മുകളില്‍ ഉള്ള സമ്മര്‍ദം അതി തീവ്രമാണ്.രണ്ടു മല്‍സരങ്ങള്‍ കുറവ് ആണേ കളിച്ചിട്ടുള്ളൂ എങ്കിലും ഏഴു പോയിന്‍റ് പുറകില്‍ ആണ് അവര്‍. ഒന്നാം സ്ഥാനത്ത് ഇത്രയും...

ദുര്‍ബലര്‍ ആയ ലേച്ചെയെ മുട്ടു കുത്തിച്ച് ഒന്നാം സ്ഥാനത്തേക്ക് എത്താന്‍ യുവന്‍റസ്

സീരി എ യില്‍ ഇന്ന് യുവന്‍റ്സ് ഒന്നാം സ്ഥാനത്ത് എത്താനുള്ള പോരാട്ടത്തില്‍ ലെച്ചേ ടീമിനെ നേരിടും.തുടര്‍ച്ചയായി ആറ് ജയം നേടിയ ഓള്‍ഡ് ലേഡീ ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്...

സമ്മര്‍ദം തിളച്ച് മറിയുമ്പോഴും പ്രതീക്ഷ കൈവിടാതെ സാവിയും ബാഴ്സയും

നൂറു കൂട്ടം പ്രശ്നങ്ങളുമായി സാവിയും സംഘവും തങ്ങളുടെ ലാലിഗ കമ്പെയിന്‍ ഇന്ന് പുനരാരംഭിക്കും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നു മണിക്ക് റയല്‍ ബെറ്റിസിനെതിരെ ആണ് ബാഴ്സ അങ്കം കുറിക്കാന്‍...

കോപ ഡെല്‍ റിയ നിരാശ മറികടക്കാന്‍ റയല്‍ മാഡ്രിഡ്

ലീഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഉള്ള റയല്‍ മാഡ്രിഡ് ഇന്ന് തങ്ങള്‍ക്ക് നഷ്ട്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കുന്നതിന് വേണ്ടിയുള്ള പ്രയത്നങ്ങള്‍ ആരംഭിക്കും.ഇന്നതെ വിജയം മാത്രം മതി അവര്‍ക്ക്...

സുപ്രധാന താരങ്ങളുടെ അഭാവത്തില്‍ ബോണ്‍മൌത്തിലേക്ക് വണ്ടി കയറി ലിവര്‍പൂള്‍ !!!

പ്രീമിയർ ലീഗ് ടേബിളിൽ അഞ്ച് പോയിന്റ് വ്യക്തമായ ലീഡ് നേടുന്നതിന് വേണ്ടി ലിവർപൂൾ ഇന്ന് ബോണ്‍മൌത്തിലേക്ക്.വൈറ്റാലിറ്റി സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് കിക്കോഫ്.എഫ്‌എ കപ്പിലെ...