കിഴക്കൻ ഏഷ്യയില്‍ മെസ്സിക്കെതിരെ പ്രതിഷേധം കനക്കുന്നു ; അര്‍ജന്‍റീന സൌഹൃദ മല്‍സരം റദ്ദ് ചെയ്ത് ചൈന
ഹോങ്കോങ്ങിൽ നടന്ന ഇൻ്റർ മിയാമി എക്‌സിബിഷൻ മത്സരത്തിൽ ലയണൽ മെസ്സി കളിക്കാത്തതിനെ തുടര്‍ന്നു അടുത്ത മാസം ചൈനയിൽ നടക്കേണ്ടിയിരുന്ന അർജൻ്റീനയുടെ ഒരു സൗഹൃദ മത്സരം വെള്ളിയാഴ്ച റദ്ദാക്കി.മാർച്ച് 18-26...












































