ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലക്ഷ്യം വെച്ച് ബാഴ്സലോണ

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചാമ്പ്യൻസ് ലീഗിൽ ക്വാര്‍ട്ടര്‍ യോഗ്യത നേടാനുള്ള പോരാട്ടത്തില്‍ ആണ് ബാഴ്സലോണ.ഇന്ന് നടക്കുന്ന രണ്ടാം ലെഗ് പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ബാഴ്സ നാപൊളിയെ നേരിടും.ഇന്ന്...

എതിർ കളിക്കാരനെ തലയ്ക്കടിച്ചതിന് ലേച്ചേ ബോസിനെ ക്ലബ് പുറത്താക്കി

വാരാന്ത്യത്തിൽ ഹെല്ലസ് വെറോണയുമായുള്ള തോൽവി നേരിട്ട മല്‍സരത്തില്‍ എതിർ കളിക്കാരനെ തലയ്ക്കടിച്ചതിന് മാനേജർ റോബർട്ടോ ഡി അവേർസയെ ലേച്ചേ പുറത്താക്കിയിരിക്കുന്നു.ഞായറാഴ്ച സ്വന്തം തട്ടകത്തിൽ 1-0ന് തോറ്റതിന് പിന്നാലെ വെറോണ...

ക്ലബ്ബുകൾ പുതിയ സാമ്പത്തിക വ്യവസ്ഥയ്ക്ക് മുൻഗണന നൽകണമെന്ന് പ്രീമിയർ ലീഗ്

പ്രീമിയർ ലീഗ് ഒരു പുതിയ ഒരു പുതിയ സാമ്പത്തിക വ്യവസ്ഥ കൊണ്ട് വരുന്നതിന് വേണ്ടി കാലങ്ങള്‍ ഏറെയായി പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുന്നു.ഇന്നലെയാണ് ഇതിനെ മുന്‍ നിര്‍ത്തിയാണ് ആദ്യമായി പ്രീമിയര്‍...

ന്യൂ കാസില്‍ യുണൈറ്റഡിനെ മുട്ടുകുത്തിച്ച് ചെല്‍സി

March 12, 2024 Uncategorised 0 Comments

തിങ്കളാഴ്ച പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെ 3-2ന് തോൽപ്പിച്ച് കോച്ച് മൗറീഷ്യോ പോച്ചെറ്റിനോയുടെ മേലുള്ള സമ്മർദ്ദം ചെൽസി കുറച്ചു.ജയം നേടി എങ്കിലും ലീഗ് പട്ടികയില്‍ നിലവില്‍ അവര്‍ പതിനൊന്നാം...

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും റൊണാള്‍ഡോ പുറത്ത് !!!!!

ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ പുറത്തായി.തിങ്കളാഴ്ച നടന്ന ആദ്യ പാദത്തിലെ 1-0 പരാജയം അൽ നാസർ ഇന്നലെ നടന്ന രണ്ടാം പാദത്തില്‍...

തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സെൽറ്റ വിഗോയ്‌ക്കെതിരെ 4-0 ന് സ്വന്തം തട്ടകത്തിൽ വിജയിച്ച റയല്‍ മാഡ്രിഡ് കഴിഞ്ഞ മല്‍സരത്തിലെ സമനില ക്ഷീണം മാറ്റി എടുത്തു.ഒറ്റ ഗോള്‍ ലീഡില്‍ തൂങ്ങി...

ലിവർപൂൾ-മാൻ സിറ്റി കിരീടപ്പോരാട്ടം ആവേശകരമായ സമനിലയിൽ അവസാനിച്ചു

പ്രീമിയര്‍ ലീഗിലെ തന്നെ ഏറ്റവും മികച്ച മല്‍സരം ഇന്നലെ ആന്‍ഫീല്‍ഡില്‍ വെച്ച് നടന്നു.എന്നാല്‍ ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന മല്‍സരം സമനിലയില്‍ ആണ് കലാശിച്ചത്.സിറ്റി ആദ്യ പകുതിയിലും ലിവര്‍പൂള്‍...

ടോപ് ഫോര്‍ ലക്ഷ്യം നേടാന്‍ ഉറച്ച് ടോട്ടന്‍ഹാം

ഞായറാഴ്ച നടന്ന പ്രീമിയർ ലീഗിൽ 10 പേരടങ്ങുന്ന ആസ്റ്റൺ വില്ലയെ 4-0ന് തോൽപ്പിച്ച് ടോട്ടൻഹാം ലീഗ് പട്ടികയില്‍ പോയിന്‍റ് നില  മെച്ചപ്പെടുത്തി.ജയം നേടി വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി...

ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ എന്നിവരുടെ കേസില്‍ മൌനം വെടിഞ്ഞു രാഹുല്‍ ദ്രാവിഡ്

ശ്രേയസ് അയ്യരേയും ഇഷാൻ കിഷനെയും ബിസിസിഐ കരാർ പട്ടികയിൽ നിന്ന് പുറത്താക്കിയതിനെ സംബന്ധിച്ചു ടീം കോച്ച് രാഹുല്‍ ദ്രാവിഡ് ആദ്യമായി മനസ്സ് തുറന്നു.ആഭ്യന്തരമായി കളിക്കാനുള്ള അവരുടെ വ്യക്തമായ വിമുഖതയാണ്...

മതീശ പതിരണക്ക് പരിക്ക് ; ആശങ്കയില്‍ ചെന്നൈ സൂപ്പര്‍ കിങ്സ്

വരാനിരിക്കുന്ന ഐപിഎല്ലിന് രണ്ടാഴ്ച മുമ്പ്, നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സിന് മറ്റൊരു പരിക്കിൻ്റെ ആശങ്ക.ശ്രീലങ്കന്‍ പേസർ മതീശ പതിരണയുടെ ഇടതുകാലിൽ ഗ്രേഡ് 1 ഹാംസ്ട്രിംഗ് സ്‌ട്രെയിൻ അനുഭവപ്പെട്ടിരിക്കുന്നു.മാർച്ച്...