ഈ ലോകകപ്പിലെ ആദ്യ ശതകവുമായി ജോ റൂട്ട്
2019 ലോകകപ്പിലെ ആദ്യ ശതകം ജോ റൂട്ടിന് സ്വന്തം. പാകിസ്താന് എതിരെ ഇംഗ്ലണ്ട് നടത്തിയ വീരോചിത റൺ ചേസിന്റെ ചുക്കാൻ പിടിച്ചത് റൂട്ട് ആയിരുന്നു. വെറും 12 റൺസ്...
രണ്ടു ബോളിൽ രണ്ട് വിക്കറ്റ് – കളിയുടെ ഗതി മാറ്റിയത് വഹാബ് റിയാസ്
ആകാംഷക്ക് ഒട്ടും കുറവില്ലാത്ത കളിയിൽ പാക്കിസ്ഥാൻ 14 റൺസിന് ഇംഗ്ലണ്ടിനെ തോല്പിച്ചപ്പോൾ വഹാബ് എന്ന ബൗളർ കായിക പ്രേമികളുടെ മനസ്സിൽ ഒരു ഇടം നേടിയിരിക്കുന്നു. 48 ആം ഓവർ...
ജൊഫ്രാ അർച്ചർ – ആര് തളക്കും ഈ പടകുതിരയെ ?
ഇംഗ്ലണ്ട് തങ്ങളുടെ രഹസ്യ ആയുധം പുറത്തെടുത്തിരിക്കുന്നു. അവസാന നിമിഷം ടീമിൽ ഇടം നേടി ആദ്യമേ തന്നെ ലോകത്തെ ഞെട്ടിച്ച ജൊഫ്രാ ആർച്ചറുടെ രൂപത്തിൽ. ഇംഗ്ലീഷ് ബുംറ എന്ന വിളിപ്പേരിന്...
ലോകകപ്പുകളിലെ ഏറ്റവും മികച്ച ക്യാച്ച്? ബെൻ സ്റ്റോക്സ് മായാജാലം !!
2019 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് 104 റൺസിന്റെ ആധികാരിക വിജയം നേടുകയുണ്ടായി. എല്ലാ മേഖലകളിലും മികവ് പുലർത്തിയാണ് സ്വന്തം കാണികളുടെ മുമ്പിൽ ഇംഗ്ലീഷ് ടീം ഈ ജയം...
കരുത്തു കാട്ടി ഓസീസ് ; സന്നാഹ മത്സരങ്ങളിൽ തുടർച്ചയായ രണ്ടാം തോൽവി ഏറ്റു വാങ്ങി ശ്രീലങ്ക
ലോക കപ്പ് സന്നാഹ മത്സരത്തിൽ ശ്രീലങ്കയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ഓസ്ട്രേലിയ. സന്നാഹ മത്സരങ്ങളിലെ ഓസ്‌ട്രേലിയുടെ തുടർച്ചയായ രണ്ടാം ജയവും ശ്രീലങ്കയുടെ തുടർച്ചയായ രണ്ടാം തോൽവിയുമാണ് ഇത്. ഡേവിഡ്...
ഡി ലിച്ചിനെ റാഞ്ചാൻ യുണൈറ്റഡ്
കൈമാറ്റ വിപണിയിൽ ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത് അയാക്സിന്റെ കളിക്കാർക്കാണ്. ഡി യോങിനെ വൻ തുകക്ക് ബാഴ്സ അടുത്തിടെ സ്വന്തമാക്കിയിരുന്നു. എന്നാൽ അയാക്സിന്റെ 19 വയസ്സ് മാത്രം പ്രായമുള്ള...
സ്മിത്തിന്റെ ചിറകിൽ ഓസിസ് ; ഇംഗ്ലണ്ട് ബാലപാടങ്ങൾ മറന്നു
ശക്തരുടെ പോരാട്ടത്തിൽ ഇംഗ്ലണ്ടിന് മേൽ ഓസ്‌ട്രേലിയക്കു വിജയം. സ്വന്തം മണ്ണിൽ നടന്ന സന്നാഹ മത്സരത്തിൽ 10 റൺസിനാണ് ഇംഗ്ലണ്ട് കളി അടിയറവ് വെച്ചത്. ടോസ് നേടിയ ഇംഗ്ലണ്ട് കങ്കാരുക്കളെ...
ക്രിസ്റ്റ്യൻ പുലിസിച്ഛ് – ഈ വർഷം ചെൽസി സ്വന്തമാക്കിയ ആദ്യ പ്രതിഭ
തങ്ങളുടെ പുതിയ സീസൺ ഗംഭീരമാക്കാൻ ചെൽസി. അമേരിക്കൻ യുവ തരാം ക്രിസ്റ്റ്യൻ പുലിസിച്ചിനെ ബൊറൂസിയ ഡോട്ട്മണ്ടിൽ നിന്ന് 64 മില്യൺ യുറോ കൊടുത്ത് സ്വന്തമാക്കിയാണ് വർത്തകിൽ ഇടം നേടിയത്....
എറിക്‌സണ് പകരം അസ്സൻസിയോയെ നല്കാൻ ഒരുങ്ങി മാഡ്രിഡ്
ല ലീഗയിലെ മോശം പ്രകടനം ടീമിൽ വമ്പൻ അഴിച്ചു പണി നടത്താൻ റയൽ മാഡ്രിഡിനെ പ്രേരിപ്പിക്കുകയാണ്. മധ്യനിരയിൽ ക്രോയേഷ്യൻ താരം ലുക്കാ മോഡ്രിച്ചും ജർമൻ താരം ടോണി ക്രൂസും...













































