പ്രീ സീസൺ മത്സരത്തിൽ എഫ് സ് ഗോവയ്ക്ക് ആറ് ഗോളുകളുടെ തകർപ്പൻ ജയം
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി നടക്കുന്ന പ്രീ സീസൺ മത്സരത്തിൽ ഇന്നലെ എഫ് സ് ഗോവ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ്...













































