പ്രീ സീസൺ മത്സരത്തിൽ എഫ് സ് ഗോവയ്ക്ക് ആറ് ഗോളുകളുടെ തകർപ്പൻ ജയം

Foot Ball Top News October 9, 2019

author:

പ്രീ സീസൺ മത്സരത്തിൽ എഫ് സ് ഗോവയ്ക്ക് ആറ് ഗോളുകളുടെ തകർപ്പൻ ജയം

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി നടക്കുന്ന പ്രീ സീസൺ മത്സരത്തിൽ ഇന്നലെ  എഫ് സ് ഗോവ കേരളത്തിന്റെ സന്തോഷ് ട്രോഫി ടീമിനെ പരാജയപ്പെടുത്തി. മറുപടിയില്ലാത്ത ആറ് ഗോളുകൾക്കാണ് എഫ് സ് ഗോവ വിജയം നേടിയത്. ഗോവയുടെ അഞ്ചാം  ജയമാണിത്. ആറ് മത്സരങ്ങളിൽ അഞ്ചിലും ഗോവ ജയിച്ചു. വമ്പൻ ടീമുമായി ഇറങ്ങിയ ഗോവ തകര്പ്പന് പ്രകടനമാണ് നടത്തിയത്.

മത്സരത്തിൽ ഉടനീളം ഗോവ ആധിപത്യം പുലർത്തി. ഗോവയുടെ ശക്തമായ ടീമിന് മുന്നിൽ കേരള സന്തോഷ് ട്രോഫി ടീം പതറി പോവുകയായിരുന്നു. സൈമിന്‍ലെന്‍ ദംഗൽ,കോറോയും ജാക്കി ചന്ദും, ഒപി, കിങ്സ്ലീയും ഗോവക്ക് വേണ്ടി ഗോളുകൾ നേടി.

 

Leave a comment

Your email address will not be published. Required fields are marked *