ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജെർമെയ്ൻ ഡിഫോ

ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് മുൻ ടോട്ടനം സ്റ്റാർ സ്ട്രൈക്കർ ജെർമെയ്ൻ ഡിഫോ. താരത്തിന്റെ 22 വർഷത്തെ പ്രൊഫഷണൽ കരിയറിനാണ് തിരശീല വീഴുന്നത്. 496 മത്സരങ്ങളിൽ നിന്ന് 162...

ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായസ്ഥാനം ഒഴിഞ്ഞ് ധോണി, പുതിയ ക്യാപ്റ്റൻ ജഡേജ

ഐപിഎല്ലിന് കൊടികയറാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് എംഎസ് ധോണി. ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നായക സ്ഥാനം ഒഴിയുകയാണെന്ന് അറിയിച്ച ധോണി നായക സ്ഥാനം...

ഡിവോക്ക് ഒറിഗിയെ ടീമിലെത്തിക്കാൻ എസി മിലാൻ

സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്ന ലിവർപൂൾ സ്‌ട്രൈക്കർ ഡിവോക്ക് ഒറിഗിയെ ടീമിലെത്തിക്കാൻ നീക്കവുമായി ഇറ്റാലിയൻ വമ്പൻമാരായ എസി മിലാൻ. ഈ സീസണിൽ വേണ്ടത്ര സമയം മൈതാനത്ത് ലഭിക്കാതിരുന്ന താരം...

വിസ പ്രശ്‌നങ്ങൾ അവസാനിച്ചു, മൊയീൻ അലി ഉടൻ ഇന്ത്യയിലേക്ക് പറക്കും

വിസ പ്രശ്‌നങ്ങൾ അവസാനിച്ചതിനു പിന്നാലെ ഐപിഎല്ലിൽ പങ്കെടുക്കാൻ മൊയിൻ അലി ഉടൻ ഇന്ത്യയിലേക്ക് പറക്കും. ഇന്ത്യയിലേക്ക് ഇന്നു തന്നെ തിരിക്കുമെങ്കിലും ഇംഗ്ലീഷ് താരത്തിന് ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ ആദ്യ...

ഐപിഎല്ലിൽ രോഹിത്തിനൊപ്പം ഓപ്പൺ ചെയ്യാൻ ഇന്ത്യയുടെ യുവതാരത്തെ നിയോഗിച്ച് മുംബൈ ഇന്ത്യൻസ്

വർഷങ്ങളായി ഐപിഎല്ലിൽ വ്യത്യസ്ത ഓപ്പണിംഗ് കോമ്പിനേഷനുകൾ ഉപയോഗിച്ച് വിജയിച്ചവരാണ് മുബൈ ഇന്ത്യൻസ്. കഴിഞ്ഞ സീസണിൽ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിന്റൺ ഡി കോക്കിനൊപ്പം രോഹിത് ശർമ്മയാണ് ബാറ്റിംഗ് ഓപ്പൺ...

സൗഹൃ ഫുട്ബോൾ മത്സരത്തിൽ ബഹ്റിനെതിരെ ഇന്ത്യയ്ക്ക് തോൽവി

March 24, 2022 Foot Ball Top News 0 Comments

സൗഹൃ ഫുട്ബോള്‍ മത്സരത്തില്‍ ബഹ്റിനെതിരെ ഇന്ത്യയ്ക്ക് തോൽവി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അറേബ്യൻ ടീമിന്റെ വിജയം. അവസാന നിമിഷം ഗോള്‍ വഴങ്ങിയാണ് ഇഗോർ സിമാച്ചിന്റെ സംഘം പരാജയപ്പെട്ടത്. കളി...

ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

ദക്ഷിണാഫ്രിക്കയ്ക്കെതിരെ പുതുചരിത്രം കുറിച്ച് ബംഗ്ലാദേശ്. ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ ചെന്ന് കീഴടക്കി ഏകദിന പരമ്പര നേടിയാണ് ബംഗ്ലാ കടുവകൾ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്. ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഒമ്പത്...

മാർക്ക് വുഡിന് പകരക്കാരനായി ആൻഡ്രൂ ടൈയെ ടീമിലെത്തിച്ച് ലഖ്‌നൗ

പരിക്കേറ്റ ഇംഗ്ലണ്ട് പേസർ മാർക്ക് വുഡിന് പകരക്കാരനായി ആൻഡ്രൂ ടൈയെ ടീമിലെത്തിച്ച് ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്. ഓസീസ് താരമായ ടൈ ടി20-യിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിച്ച് 32 മത്സരങ്ങളിൽ നിന്നായി...

ഐപിഎല്ലിലെ നേതൃപാടവം ഇന്ത്യയുടെ ഭാവി ക്യാപ്റ്റൻസി ഉറപ്പ് നൽകില്ലെന്ന് ഗംഭീർ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനഞ്ചാം പതിപ്പിന് മുന്നോടിയായി ഫ്രാഞ്ചൈസി ക്യാപ്റ്റൻ കെഎൽ രാഹുലിന് ശക്തമായ മുന്നറിയിപ്പ് നൽകി ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്റർ ഗൗതം ഗംഭീർ. ഐപിഎല്ലിലെ നേതൃപാടവം...

ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ബാബര്‍ അസമിന് മുന്നേറ്റം, ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ

ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് ഐസിസി പുരുഷ ടെസ്റ്റ് റാങ്കിംഗിൽ മുന്നേറ്റം.മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ താരം അഞ്ചാം സ്ഥാനത്താണ് എത്തിയിരിക്കുന്നത്....