നിർണായക മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ഡൽഹി, മുംബൈക്കെതിരെ ബാറ്റിംഗ്, പൃഥ്വി ഷാ ടീമിൽ
ഐപിഎല്ലിൽ നിർണായക മത്സരത്തിൽ ടോസ് നഷ്‌ടപ്പെട്ട് ഡൽഹി ക്യാപിറ്റൽസ്. ടോസ് നേടിയ മുംബൈ ഇന്ത്യൻസ് ബോളിംഗ് തെരഞ്ഞെടുത്തു. രണ്ട് മാറ്റങ്ങളുമായി രോഹിത് ശർമ്മ ഇറങ്ങുമ്പോൾ ഡൽഹി നിരയിൽ ലളിത്...













































