അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെതർലൻഡ്‌സ് നായകൻ പീറ്റർ സീലാർ
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നെതർലൻഡ്‌സിന്റെ പ്രമുഖ ഓൾറൗണ്ടറും നായകനുമായ പീറ്റർ സീലാർ. തുടർച്ചയായ പിന്തുടരുന്ന പരിക്കിനെത്തുടർന്നാണ് പാഡഴിക്കാൻ തീരുമാനിച്ചതെന്ന് താരം വിരമിക്കൽ വേളയിൽ അറിയിച്ചു. ഇപ്പോൾ...













































