രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം മുരളി വിജയ് തിരിച്ചെത്തുന്നു, തമിഴ്‌നാട് പ്രീമിയർ ലീഗിൽ കളിക്കും

ജൂൺ 23 മുതൽ ആരംഭിക്കുന്ന 2022 തമിഴ്‌നാട് പ്രീമിയർ ലീഗിൽ റാഹിൽ ഷാ നയിക്കുന്ന റൂബി ട്രിച്ചി വാരിയേഴ്‌സിനായി മുരളി വിജയ് പങ്കെടുക്കുമെന്ന് സ്ഥിരീകരണം. രണ്ട് വർഷത്തെ ഇടവേളയ്ക്ക്...

ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിന് ഇന്ത്യയ്‌ക്കെതിരായ പരമ്പര നഷ്ടമാകും

ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദിന് ഇന്ത്യയ്‌ക്കെതിരായ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര നഷ്ടമാകും. താരം മക്കയിലേക്കുള്ള ഹജ്ജ് തീർഥാടനത്തിനു തിരിക്കുന്നതിനാലാണ് റഷീദിന് പരമ്പരയിൽ നിന്നും വിട്ടുനിൽക്കേണ്ടി വരിക. ഇതേ കാരണത്താൽ...

സര്‍ഫ്രാസ് ഖാന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയേക്കും

രഞ്ജി ട്രോഫിയില്‍ മിന്നുന്ന പ്രകടനം നടത്തുന്ന മുംബൈ താരം സര്‍ഫ്രാസ് ഖാന്‍ ഇന്ത്യന്‍ ടീമിലേക്ക് എത്തിയേക്കും. തുടര്‍ച്ചയായ രണ്ട് സീസണിലും 900 റൺസ് അടിച്ചു കൂട്ടയതോടെയാണ് ദേശീയ ടീമിലേക്കുള്ള...

ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനാകുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡബ്ല്യുവി രാമൻ

ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ ഇന്ത്യയുടെ പുതിയ ക്യാപ്റ്റനാകുമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഡബ്ല്യുവി രാമൻ. നിലവിൽ അയർലണ്ട് പര്യടനത്തിൽ ടീം ഇന്ത്യയെ നയിക്കുന്നത് പാണ്ഡ്യയാണ്. ഈ പരമ്പര...

ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങി ബോസ്നിയൻ താരം എനസ് സിപോവിച്ച്

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പടിയിറങ്ങി ബോസ്നിയൻ താരം എനസ് സിപോവിച്ച്. ഒരു വർഷത്തെ സേവനത്തിന് ശേഷമാണ് താരം ടീം വിടുന്നത്. 2020-21 സീസണിൽ ചെന്നൈയിൻ എഫ് സിയുടെ താരമായിരുന്ന...

എർലിംഗ് ഹാലൻഡിന് പകരക്കാരനായി ഹാലറിനെ ടീമിലെത്തിച്ച് ബൊറൂസിയ ഡോർട്ട്മുണ്ട്

എർലിംഗ് ഹാലൻഡിന് പകരക്കാരനായി സെബാസ്റ്റ്യൻ ഹാലറിനെ ടീമിലെത്തിച്ച് ജർമൻ വമ്പൻമാരായ ബൊറൂസിയ ഡോർട്ട്മുണ്ട്. ഡോർട്ട്മുണ്ടും അയാക്‌സും സെബാസ്റ്റ്യൻ ഹാലറുടെ കൈമാറ്റത്തിനായി 31 മില്യൺ യൂറോയും നാല് മില്യൺ യൂറോയും...

യാസിർ ഷാ മടങ്ങിയെത്തി, ശ്രീലങ്കന്‍ പര്യടനത്തിനായുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ

ശ്രീലങ്കന്‍ പര്യടനത്തിനായുള്ള 18 അംഗ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ. വെറ്ററന്‍ സ്പിന്നർ യാസിർ ഷായുടെ തിരിച്ചുവരവാണ് ശ്രദ്ധേയമാവുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായാണ് ലങ്ക-പാക് പോരാട്ടങ്ങള്‍. ബാബർ അസം(Babar...

സാഡിയോ മാനെയുടെ ബയേണിലേക്കുള്ള കൂടുമാറ്റം പൂർത്തിയായി

സാഡിയോ മാനെയുടെ ബയേൺ മ്യൂണിക്കിലേക്കുള്ള നീക്കം പൂർത്തിയായി. സെനഗലീസ് താരത്തെ ടീമിലെത്തിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുയാണ് ജർമൻ ചാമ്പ്യൻമാർ. ആഡ് ഓൺ അടക്കം 42 മില്യൺ യൂറോയോളം ബയേൺ...

ഫ്രാങ്ക്ഫർട്ടിലേക്ക് ചേക്കേറി മാരിയോ ഗോട്ട്സെ, ഔദ്യോഗിക പ്രഖ്യാപനം എത്തി

2014 ലോകകപ്പിൽ വിജയ ഗോൾ നേടിയ ജർമനിയുടെ മാരിയോ ഗോട്ട്സെ രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബുന്ദസ്‌ലി​ഗയിലേക്ക് തിരിച്ചെത്തുന്നു. ഹോളണ്ടിലെ പിഎസ്‌വി എയ്ന്തോവനിൽ നിന്നുമാണ് താരം എയിൻട്രാച്ച് ഫ്രാങ്ക്ഫർട്ടിലേക്ക്...

രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കാൻ പാകിസ്ഥാൻ ശ്രീലങ്കയിലേക്ക്

ജൂലൈയിൽ രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര കളിക്കാൻ പാകിസ്ഥാൻ പുരുഷ ടീം ശ്രീലങ്കയിൽ പര്യടനം നടത്തുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ സ്ഥിരീകരണം. പരമ്പരയിലെ ആദ്യ ടെസ്റ്റ് ജൂലൈ 16...