കൈൽ മേയേഴ്‌സ്, സ്റ്റോയിനിസ് അവേഷ് ഖാൻ എന്നിവർ തിളങ്ങി : രാജസ്ഥാനെതിരെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് 10 റൺസിന്റെ വിജയം
കൈൽ മേയേഴ്‌സിന്റെ മികച്ച അർദ്ധ സെഞ്ച്വറി, മാർക്കസ് സ്റ്റോയിനിസ്-അവേഷ് ഖാൻ ജോഡികളുടെ മികച്ച ബൗളിംഗ് പ്രകടനവും ഇന്ത്യൻ പ്രീമിയർ ലീഗ് 2023 ലെ മാച്ച് നമ്പർ 26-ൽ രാജസ്ഥാൻ...













































