ഐപിഎൽ 2023: സൂര്യകുമാർ യാദവിന് സെഞ്ചുറി, ജയത്തോടെ മുംബൈ ഇന്ത്യൻസ് മൂന്നാം സ്ഥാനത്തേക്ക്
വെള്ളിയാഴ്ച നടന്ന മൽസരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ (ജിടി) മുംബൈ ഇന്ത്യൻസ് (എംഐ) 27 റൺസിന്റെ വിജയ൦ സ്വന്തമാക്കി. റാഷിദ് ഖാന്റെ മികച്ച ഓൾറൗണ്ട് ഷോയെ മറികടന്ന് സൂര്യകുമാർ...













































