ഐഡബ്ള്യുഎൽ 2023: ക്വാർട്ടർ ഫൈനൽ ലൈനപ്പ് പൂർത്തിയായി, സേതു മധുരൈ എഫ്‌സി ഗ്രൂപ്പ് ബിയിൽ ഒന്നാമത്
തങ്ങളുടെ അവസാന പ്രാഥമിക ലീഗ് മത്സരത്തിൽ സ്‌പോർട്‌സ് ഒഡീഷയോട് സമനില വഴങ്ങിയെങ്കിലും, 2023 ലെ ഇന്ത്യൻ വനിതാ ഫുട്‌ബോൾ ലീഗിന്റെ (ഐഡബ്ള്യുഎൽ) ക്വാർട്ടർ ഫൈനൽ ലൈനപ്പ് ശനിയാഴ്ച...













































