ഇന്ത്യക്കായി ചരിത്രം കുറിച്ച് മലപ്പുറത്തുകാരിയായ നിദ അഞ്ജും ചേലാട്ട്
ശനിയാഴ്ച ഫ്രാൻസിലെ കാസ്റ്റൽസാഗ്രാറ്റിൽ നടന്ന ഇക്വസ്ട്രിയൻ വേൾഡ് എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പ് ജൂനിയേഴ്സ് ആൻഡ് യംഗ് റൈഡേഴ്സ് റേസ് പൂർത്തിയാക്കിയ ആദ്യ ഇന്ത്യക്കാരിയായി മലപ്പുറത്തുകാരി നിദ അഞ്ജും ചേലാട്ട്....













































