Top News

കോണ്‍മിബോള്‍ യോഗ്യത കാമ്പെയിന്‍ : അര്‍ജന്‍റീന – ഉറുഗ്വായ് പോരാട്ടം നാളെ

കോണ്‍മിബോള്‍ യോഗ്യത കാമ്പെയിന്‍ മല്‍സരത്തില്‍ അർജന്റീന ഇന്ന് ഉറുഗ്വായ് ടീമിനെതിരെ കളിക്കും.നാല് മല്‍സരത്തില്‍ നാലിലും ജയം നേടിയ അര്‍ജന്‍റ്റീന ടീം ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് ആണ്.അതേസമയം ഉറുഗ്വെ ടീം...

കോണ്‍മിബോള്‍ ലോകക്കപ്പ് യോഗ്യത : ബൊളീവിയ – പെറു,വെനസ്വേല- ഇക്വഡോര്‍ മല്‍സരങ്ങള്‍ ഇന്ന്

ലാറ്റിന്‍ അമേരിക്കൻ ലോകകപ്പ് യോഗ്യത റൌണ്ടില്‍ ഇന്ന് ബൊളീവിയ പെറുവിനെ നേരിടും.നാലില്‍ നാലും തോറ്റ ബൊളീവിയ അവസാന സ്ഥാനത്തും നാലില്‍ മൂന്നു തോല്‍വിയും ഒരു സമനിലയും നേടിയ പെറു...

മില്ലറുടെ ഒറ്റയാൾ പോരാട്ടം : ഓസ്‌ട്രേലിയയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 212 റൺസ്

  ഡേവിഡ് മില്ലറുടെ പോരാട്ട സെഞ്ചുറി മികവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ വ്യാഴാഴ്ച നടന്ന ഐസിസി ലോകകപ്പിന്റെ രണ്ടാം സെമിയിൽ ദക്ഷിണാഫ്രിക്കയെ 212 റൺസിലെത്തിച്ചു. ആദ്യം ബാറ്റ് ചെയ്ത പ്രോട്ടീസ് 49.4...

യൂറോ 2024 യോഗ്യത കംപെയിനില്‍ ഇന്ന് മികച്ച പോരാട്ടങ്ങള്‍

യൂറോ യോഗ്യത മല്‍സരത്തില്‍ ഇന്ന് സ്വീഡന്‍ അസർബൈജാനേ നേരിടാന്‍ ഒരുങ്ങുന്നു.ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും ഉള്ള ഈ ടീമുകളുടെ യൂറോ യോഗ്യത മോഹങ്ങള്‍ എല്ലാം തകര്‍ന്നടിഞ്ഞു.ഒന്നാം സ്ഥാനത്തുള്ള...

തുടര്‍ച്ചയായ ഒന്‍പതാം വിജയം നേടാന്‍ പോര്‍ച്ചുഗല്‍

യൂറോ 2024 യോഗ്യതാ മത്സരത്തിൽ പറങ്കിപ്പട ഇന്ന് ലിച്ചെൻ‌സ്റ്റൈനെ നേരിടും.ഗ്രൂപ്പ് ഘട്ടത്തില്‍ എട്ടില്‍ എട്ട് മല്‍സരം ജയം നേടിയ പോര്‍ച്ചുഗല്‍ തന്നെ ആണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍.എട്ട് മല്‍സരം...

യൂറോ യോഗ്യത 2024 ; ഗ്രൂപ്പ് ചാമ്പ്യന്മാര്‍ ആവാന്‍ സ്പെയിന്‍

യൂറോ 2024 ല്‍ യോഗ്യത നേടി എങ്കിലും ഗ്രൂപ്പ് വിജയികള്‍ ആവാന്‍ ലക്ഷ്യമിട്ട് സ്പെയിന്‍ ഇന്ന് സിപ്രസിനെ നേരിടും.ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ടീം അവസാന സ്ഥാനക്കാരെ നേരിടുമ്പോള്‍  മേല്‍ക്കൈ...

ലോകക്കപ്പ് യോഗ്യത മല്‍സരത്തില്‍ അങ്കം കുറിക്കാന്‍ ഇന്ത്യ

ലോകക്കപ്പില്‍ ഇന്ന്  ഗ്രൂപ്പ് എ ക്വാളിഫയിങ് റൌണ്ട് മല്‍സരത്തില്‍ ഇന്ത്യ കുവൈത്തിനെ നേരിടും.2026 യോഗ്യതാ കാമ്പെയ്‌നുകൾ വിജയത്തോടെ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരു കൂട്ടരും.ജൂണിൽ നടന്ന സൗത്ത് ഏഷ്യൻ ഫുട്ബോൾ...

ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുത്തു

  നവംബർ 16 വ്യാഴാഴ്ച കൊൽക്കത്തയിലെ ഐതിഹാസികമായ ഈഡൻ ഗാർഡൻസിൽ നടക്കുന്ന രണ്ടാം സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും കൊമ്പുകോർക്കാൻ ഒരുങ്ങുന്നു. ശക്തരായ രണ്ട് ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ...

കൊളംബിയക്കെതിരെ ബ്രസീൽ മികച്ച പ്രകടനം നടത്തും : ദിനിസ്

November 16, 2023 Foot Ball Top News 0 Comments

  വ്യാഴാഴ്ച ബാരൻക്വില്ലയിൽ കൊളംബിയയ്‌ക്കെതിരായ തന്റെ ടീമിന്റെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിനായി കൂടുതൽ ആക്രമണാത്മക ഗെയിം പ്ലാൻ സ്വീകരിക്കുമെന്ന് ബ്രസീൽ മാനേജർ ഫെർണാണ്ടോ ഡിനിസ് വാഗ്ദാനം ചെയ്തു....

ലതാ മൊണ്ടൽ തിരിച്ചെത്തി: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ബംഗ്ലാദേശ് ടീമിനെ തിരഞ്ഞെടുത്തു

  ബംഗ്ലാദേശിലെ വനിതാ ക്രിക്കറ്റ് അടുത്ത കാലത്തായി പുരോഗതിയുടെ സൂചനകൾ കാണിക്കുന്നു. 2023-ൽ അവർ ആദ്യമായി ഏകദിന ക്രിക്കറ്റിൽ ഇന്ത്യയെ പരാജയപ്പെടുത്തി, അഞ്ച് വർഷത്തിന് ശേഷം വിമൻ ഇൻ...