അഞ്ചാം തവണയും പടിക്കൽ കലം ഓടച്ച് ദക്ഷിണാഫ്രിക്ക : ജയത്തോടെ ഓസ്‌ട്രേലിയ ഫൈനലിൽ ഇന്ത്യയെ നേരിടും
വ്യാഴാഴ്ച നടന്ന കുറഞ്ഞ സ്‌കോറിങ് ത്രില്ലറിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ ഐസിസി ലോകകപ്പിൽ ഇന്ത്യയുമായി കിരീടപ്പോരാട്ടം ഉറപ്പിച്ചു. 213 റൺസിന്റെ മിതമായ വിജയലക്ഷ്യം പിന്തുടർന്ന...













































