Top News

ഐപിഎൽ 2024-ൽ ഹാർദിക് പാണ്ഡ്യ മുംബൈ ഇന്ത്യൻസിലേക്ക് തിരിച്ചുവരുമെന്ന് റിപ്പോർട്ടുകൾ

  ഇന്ത്യൻ ക്രിക്കറ്റ്, ഐ‌പി‌എൽ ആരാധകർക്ക് ശ്രദ്ധേയമായ ഒരു സംഭവവികാസത്തിൽ, മുമ്പ് രണ്ട് സീസണുകളിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യ ഈ വർഷത്തെ മുംബൈ ഇന്ത്യൻസ് ടീമിലേക്ക്...

പ്രീമിയര്‍ ലീഗില്‍ ഇന്ന് ക്ലാസ്സിക്ക് പോരാട്ടം

കഴിഞ്ഞ രണ്ട് സീസണുകളിലായി സിറ്റിക്കെതിരായ  നഷ്ട്ടപ്പെട്ട മേധാവിത്വം തിരിച്ചു പിടിക്കാന്‍ ലിവര്‍പൂള്‍.ഇന്‍റര്‍നാഷനല്‍ ബ്രേക്ക് കഴിഞ്ഞ് പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുമ്പോള്‍ അതിലെ ആദ്യ മല്‍സരം തന്നെ ലിവര്‍പൂളും സിറ്റിയും തമ്മില്‍...

ലാ ലിഗ പ്രസിഡന്റ് ടെബാസ് രാജിവച്ചു

November 22, 2023 Foot Ball Top News 0 Comments

  സ്പാനിഷ് ഫുട്ബോൾ ലീഗിന്റെ (ലാ ലിഗ) പ്രസിഡന്റ് ഹാവിയർ ടെബാസ് പുതിയ തിരഞ്ഞെടുപ്പ് വിളിക്കുന്നതിനായി ബുധനാഴ്ച രാജിവച്ചു. 61-കാരനായ ടെബാസ്, ഡിസംബർ 26-ന് തന്റെ അധികാരം അവസാനിക്കുന്നതിന്...

ആവേശ് ഖാൻ രാജസ്ഥാൻ റോയൽസിലേക്ക് കൂടുമാറി

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആവേശ് ഖാനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ  നിന്ന് രാജസ്ഥാൻ റോയൽസിലേക്ക്  ട്രേഡ് ചെയ്തു.വ്യാഴാഴ്ച വിശാഖപട്ടണത്ത് ആരംഭിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ...

ടീം മെന്ററായി ഗംഭീർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് തിരിച്ചെത്തി

2012ലും 2014ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎൽ നേടിയപ്പോൾ ക്യാപ്റ്റനായിരുന്ന ഗൗതം ഗംഭീർ, ടീമിന്റെ മെന്ററായി കോല്‍ക്കത്ത ടീമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു.ടി20 (2007), ഏകദിന (2011) ലോകകപ്പ് ചാമ്പ്യനായ ഗംഭീർ,...

ലോകത്തെ ആദ്യ ട്രാൻസ്‌ജെൻഡർ അന്താരാഷ്ട്ര ക്രിക്കറ്റ് താരം വിരമിക്കുന്നു

അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന ആദ്യ ട്രാൻസ്‌ജെൻഡർ വനിതയായ ഡാനിയേൽ മക്‌ഗേ തന്റെ കരിയർ അവസാനിച്ചതായി പ്രഖ്യാപിച്ചു.വനിതാ ഇന്റർനാഷണൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് ട്രാൻസ്‌ജെൻഡർമാർക്ക് വിലക്കേർപ്പെടുത്തിയ ഐസിസിയുടെ പുതിയ നയം...

” ഇന്ത്യന്‍ ഫൂട്ബോള്‍ ഞാന്‍ മാറ്റി എടുക്കും “- അര്‍സീന്‍ വെംഗര്‍

ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്‌മെന്റ് മേധാവിയും പ്രശസ്ത പരിശീലകനുമായ ശ്രീ. ആർസെൻ വെംഗർ കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള  ഫുട്‌ബോൾ അക്കാദമികളുടെ തലവൻമാരുമായി ആശയവിനിമയം നടത്തിയിരുന്നു.എഐഎഫ്എഫ്-ഫിഫ അക്കാദമി സ്ഥാപിക്കുന്നതിനെക്കുറിച്ചും ഇന്ത്യയിൽ...

സൗദിയിൽ മെസ്സി, റൊണാൾഡോ സൗഹൃദ മത്സരം പദ്ധതി ഇല്ല എന്ന് അറിയിച്ച് മയാമി

2024 ഫെബ്രുവരിയിൽ അൽ നാസറിനെതിരായ റിയാദ് സീസൺ കപ്പ് സൗഹൃദ ടൂർണമെന്റിൽ പങ്കെടുക്കും എന്ന വാര്‍ത്ത ഇന്റർ മിയാമി നിഷേധിച്ചു.ഇത് യാതാര്‍ഥ്യം  ആയാല്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ലയണൽ മെസ്സി...

ക്യാമ്പ് നൗവിൽ തൊഴിലാളികൾ ചൂഷണം ചെയ്യപ്പെട്ടുവെന്ന ആരോപണം ബാഴ്‌സലോണ നിഷേധിച്ചു

സ്‌പോട്ടിഫൈ ക്യാമ്പ് നൗവിന്റെ നവീകരണം നടത്തുന്ന തൊഴിലാളികളെ ചൂഷണം ചെയ്യുന്നുവെന്ന ആരോപണം ബാഴ്‌സലോണ നിഷേധിച്ചു.കാമ്പ് ന്യൂയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന  തൊഴിലാളികൾക്ക് അമിത ജോലിയും കുറഞ്ഞ ശമ്പളവും ദയനീയമായ സാഹചര്യങ്ങളിൽ...

ലൂക്ക് ഷാ തിരിച്ചെത്തിയിരിക്കുന്നു !!!!!

എവർട്ടണെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രീമിയർ ലീഗ് മത്സരത്തിന് മുന്നോടിയായി ലൂക്ക് ഷാ പൂർണ്ണ ഫിറ്റ്നേസിലേക്ക് മടങ്ങി എത്തിയിരിക്കുന്നു എന്നത് മാനേജർ എറിക് ടെൻ ഹാഗിനു സന്തോഷം നല്കുന്നു.പരിക്കിനെത്തുടർന്ന് കഴിഞ്ഞ...