ചാമ്പ്യൻസ് ലീഗിൽ റാഷ്‌ഫോർഡിന് ഒരു മത്സര വിലക്ക് സ്ഥിരീകരിച്ച് യുവേഫ
മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് താരം മാർക്കസ് റാഷ്ഫോർഡിന് കോപ്പൻഹേഗനെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതിനെ തുടർന്ന് ഒരു മത്സരത്തിൽ വിലക്ക് ലഭിച്ചതായി യുവേഫ അറിയിച്ചു.നവംബർ 8-ന് 4-3ന്...













































