തുടര്‍ച്ചയായ രണ്ടാം വിജയം നേടി ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സ്
ടോട്ടൻഹാം ഹോട്‌സ്‌പർ നോട്ടിംഗ്ഹാം ഫോറസ്റ്റിനെ 2-0ന് തോൽപിച്ചു.ഇത് ടോട്ടന്‍ഹാമിന്റെ തുടര്‍ച്ചയായ രണ്ടാം ജയം ആണ്.വിലപ്പെട്ട മൂന്നു പോയിന്‍റ് ലഭിച്ച ടോട്ടന്‍ഹാം പ്രീമിയര്‍ ലീഗ് പട്ടികയില്‍ ഇപ്പോഴും അഞ്ചാം സ്ഥാനത്ത്...













































