വലന്‍സിയക്കെതിരെ സമനില ; ബാഴ്സക്ക് മേല്‍ സമ്മര്‍ദ കൂമ്പാരം
ഇന്നലെ നടന്ന ലാലിഗ മല്‍സരത്തില്‍ വലന്‍സിയ ബാഴ്സയെ സമനിലയില്‍ തളച്ചിരിക്കുന്നു.ഇതോടെ സാവിക്കും വെറ്ററന്‍ ബാഴ്സ താരങ്ങള്‍ക്കും മേല്‍ അതിയായ സമ്മര്‍ദം വന്നു കഴിഞ്ഞിരിക്കുന്നു.ഇന്നലെ ജയം നേടാന്‍ കഴിഞ്ഞിരുന്നു എങ്കില്‍...













































