Top News

സിറ്റിയിലേക്ക് മറ്റൊരു യുവ പ്രതിഭ കൂടി കാലെടുത്ത് വെക്കുന്നു

നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ലീഡ്‌സ് യുണൈറ്റഡിൽ നിന്നുള്ള ഫിൻലേ ഗോർമാൻ എന്ന പ്രതിഭയുടെ സൈനിംഗ് വിജയകരമായി പൂർത്തിയാക്കി.ക്രിസ്മസിന്  മുമ്പ് നടത്തിയ 15 വയസ്സുകാരന്റെ വൈദ്യപരിശോധനയെ...

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഹാനിബാൾ മെജ്ബ്രി ലോണിൽ സെവിയ്യയിൽ ചേരാൻ ഒരുങ്ങുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ ഹാനിബാൾ മെജ്ബ്രി ലോണിൽ സെവിയ്യയിൽ ചേരാൻ ഒരുങ്ങുന്നു.പ്രമുഖ ട്രാൻസ്ഫർ ജേണലിസ്റ്റും കാറ്റ്ഓഫ്സൈഡ് കോളമിസ്റ്റുമായ ഫാബ്രിസിയോ റൊമാനോ ആണ് ഈ വാര്‍ത്ത സ്ഥിതീകരിച്ചത്.എസ്‌സി ഫ്രീബർഗും ഒളിമ്പിക്...

ഇന്‍റര്‍ മിലാനിലെ കരാര്‍ പുതുക്കാന്‍ ഒരുങ്ങി ലൌട്ടാരോ മാര്‍ട്ടിനസ്

ഇന്‍റര്‍ മിലാന്‍ അവരുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ആയ ലൌട്ടാരോ മാര്‍ട്ടിനസുമായി കരാര്‍ പുതുക്കാനുള്ള ഒരുക്കത്തില്‍ ആണ്.അദ്ദേഹവും ക്ലബും നിലവില്‍ 2026 വരെ കരാറില്‍ തുടരുന്നുണ്ട് എങ്കിലും അദ്ദേഹത്തിന് കൂടുതല്‍...

ഗബ്രിയേൽ ജീസസിന് പരിക്ക് ; ഇന്നതെ ലിവര്‍പൂള്‍ എഫ് എ കപ്പ് മല്‍സരത്തില്‍ ബ്രസീലിയന്‍ താരം കളിക്കില്ല

ഇന്ന് ലിവർപൂളിനെതിരായ എഫ്എ കപ്പ് മൂന്നാം റൗണ്ട് മല്‍സരത്തില്‍ ഗബ്രിയേൽ ജീസസ് കളിക്കില്ല.ബ്രസീൽ ഇന്റർനാഷണലിന് കാൽമുട്ടിന് പരിക്കേറ്റതായി മെയിൽ സ്‌പോർട്ട് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.പ്രശ്നത്തിന്റെ തീവ്രത വ്യക്തമല്ല - എന്നാൽ...

പ്രീമിയര്‍ ലീഗില്‍ രണ്ടാം അങ്കം പയറ്റാന്‍ ടിമോ വെർണര്‍

ഒടുവില്‍ ടോട്ടന്‍ഹാം തങ്ങളുടെ മുന്നേറ്റ നിരയിലെ പ്രശ്നങ്ങള്‍ക്ക് ഒരു അറുതി വരുത്താന്‍ തീരുമാനിച്ചിരിക്കുന്നു.ഇന്നലെ അവര്‍ ആര്‍ബി ലെപ്സിഗുമായി മുന്‍ ചെല്‍സി - ജര്‍മന്‍  സ്ട്രൈക്കര്‍ ആയ ടിമോ വെര്‍ണറെ...

ഐസിസി റാങ്കിംഗിൽ ഇന്ത്യയെ കടത്തി വെട്ടി ഓസ്‌ട്രേലിയ ഒന്നാം നമ്പർ ടെസ്റ്റ് ടീമായി

ഐസിസി റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് പകരം ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്തെത്തി. ഇതിനുമുമ്പ്, ജൂണിൽ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ വിജയത്തിന് ശേഷം ഓസ്‌ട്രേലിയ ഹ്രസ്വകാലത്തേക്ക് ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.ഓസ്‌ട്രേലിയയ്ക്കും...

ടി20 ലോകകപ്പ് 2024: ഇന്ത്യ , പാകിസ്ഥാൻ ടീമുകള്‍ ഒരു ഗ്രൂപ്പില്‍

വെള്ളിയാഴ്ച പുറത്തിറക്കിയ ടൂർണമെന്റ് ഷെഡ്യൂൾ പ്രകാരം 2024 ലെ പുരുഷ ടി20 ലോകകപ്പിലെ ആരാധകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന മത്സരം ആയ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം ജൂൺ 9 ന്...

ഇംഗ്ലണ്ട് താരങ്ങള്‍ ഇന്ത്യയില്‍ നിന്നും ഭക്ഷണം കഴിക്കുകയില്ല !!!!!!

ഈ മാസം അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് വരും.സ്പിന്നർമാരെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്ന പിച്ചുകൾ ഇംഗ്ലണ്ട് ടീമിനെ നല്ല പോലെ വട്ടം കറക്കും എന്നാണ് പലരും പ്രവചനം...

ബിസിസിഐക്ക് രൂക്ഷ വിമര്‍ശനവുമായി രവി ശാസ്ത്രി

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയുടെ ഷെഡ്യൂള്‍ വളരെ മോശം പ്ലാനിംഗ് മൂലം സംഭവിച്ചത് ആണ് എന്ന് ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രി.ഇനി ഇതുപോലെ അവസരങ്ങള്‍ വരുമ്പോള്‍ ഇന്ത്യന്‍...

ബിഹാറിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മോശം അവസ്ഥ വലിയ ചര്‍ച്ചാവിഷയം ആകുന്നു

ബിഹാറിലെ പട്‌നയിലെ മൊയിൻ-ഉൽ-ഹഖ് സ്റ്റേഡിയം ആണ് ഇപ്പോള്‍ രാജ്യത്തെ പ്രധാന ചര്‍ച്ചാവിഷയം.27 വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് മത്സരത്തിന് വേദിയാവുകയാണ് ഈ പറയുന്ന സ്റ്റേഡിയം.എലൈറ്റ്...