കനേഡിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സിൽ നിന്ന് നവോമി ഒസാക്ക പുറത്ത്
ടൊറേന്റോ: ഇന്ന് നടന്ന കനേഡിയന്‍ ഓപ്പണ്‍ വനിത സിംഗിള്‍സിൽ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ജാപ്പനീസ് താരം നവോമി ഒസാക്ക അമേരിക്കയുടെ സെറീന വില്യംസിനോട് പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീന...













































