Tennis

കായിക ലോകം @ 2021 – ഒരു തിരനോട്ടം

കോവിഡ് പ്രതിസന്ധികൾക്കിടയിലും സംഭവബഹുലമായ ഒരു വർഷം കായിക ലോകത്തിന് സമ്മാനിച്ച് 2021 കടന്ന് പോവുകയാണ്. ഒളിമ്പിക്സ്, ഗ്രാൻഡ് സ്ലാം ടൂർണമെന്റുകൾ, യൂറോ കപ്പ്, ക്രിക്കറ്റ് ടി 20 വേൾഡ്...

ടോകിയോയിൽ അട്ടിമറി; നൊവാക് ദ്യോകോവിച്ച് പുറത്ത്

ടോകിയോ ഒളിമ്പിക്സ് ടെന്നിസിൽ അട്ടിമറി. ലോക ഒന്നാം നമ്പർകാരൻ നൊവാക് ദ്യോകോവിച്ച് സെമി ഫൈനലിൽ പുറത്തായി. അപ്രതീക്ഷിത തോൽവി ജർമനിയുടെ അലക്സാണ്ടർ സ്വാരെയോട്. ഒന്നിനെതിരെ രണ്ട് സെറ്റുകൾക്കാണ് ജർമ്മനി...

വിംബിൾഡൺ ഫൈനലിസ്റ്റ് മാറ്റിയോ ബെറെറ്റിനി ഒളിമ്പിക്സില്‍ നിന്ന് പുറത്ത്

വിംബിൾഡൺ ഫൈനലിസ്റ്റ് മാറ്റിയോ ബെറെറ്റിനി പരിക്കോടെ ഒളിമ്പിക്സിന് പുറത്ത്.ലോക എട്ടാം നമ്പർ താരം ബെറെറ്റിനി വിംബിൾഡൺ സിംഗിൾസ് ഫൈനലിലെത്തിയ ആദ്യത്തെ ഇറ്റാലിയൻ താരമായി.ഫൈനലില്‍ അദ്ദേഹം  നൊവാക് ജോക്കോവിച്ചിനോട് നാല്...

ബാർട്ടി വിംബിൾഡൺ ചാമ്പ്യൻ

July 10, 2021 Tennis Top News 0 Comments

ലണ്ടൻ. വിംബിൾഡൺ വനിത സിംഗിൾസ് കിരീടം ആഷ്‌ലി ബാർട്ടിക്ക്. ചെക്ക് റിപ്പബ്ലിക്കിൻ്റെ കരോലിന പ്ലീസ്കോവയെ ആണ് ബാർട്ടി ഫൈനലിൽ തോൽപ്പിച്ചത്. ഓസ്ട്രേലിയൻ താരത്തിൻ്റെ ആദ്യ വിംബിൾഡൺ കിരീടം ആണ്....

വിംബിൾഡൺ വനിതാ ഫൈനൽ

ലണ്ടൻ. വിംബിൾഡൺ വനിത സിംഗിൾസ് ഫൈനലിൽ നാളെ ഓസ്ട്രേലിയൻ താരം ആഷ്‌ലി ബർട്ടിയും ചെക്ക് റിപ്പബ്ലിക്കിൻ്റെ കരോലിന പ്ലിസ്കോവയും ഏറ്റുമുട്ടും. മുൻ ചാമ്പ്യൻ ആയ ആഞ്ചലിക് കേർബറെ തോൽപ്പിച്ചാണ്...

ഫെഡറർ പുറത്ത്

ലണ്ടൻ. വിംബിൾഡൺ ടൂർണമെൻ്റിൽ ഇതിഹാസ താരത്തിന് ഞെട്ടിക്കുന്ന തോൽവി. ക്വാർട്ടർ ഫൈനലിൽ ഫെഡററെ തോൽപ്പിച്ചത് പോളിഷ് താരം ഹുബേർട് ഹുർകാച്ച് ആണ്. റാഫേൽ നദാലിന് ശേഷം 6-0 ന്...

വിംബിൾഡൺ ടെന്നിസ് ഇന്ന് മുതൽ

ലോകത്തെ ഏറ്റവും പഴക്കമുള്ള ഗ്രാൻഡ്സ്ലാം ടൂർണമെൻ്റ് ആയ വിംബിൾഡന് ഇന്ന് ഇംഗ്ലണ്ടിലെ ഓൾ ഇംഗ്ലണ്ട് പുൽകോർട്ടിൽ തുടക്കമാവും. കോവിഡ് മൂലം കഴിഞ്ഞ വർഷത്തെ ടൂർണമെൻ്റ് റെദ്ധാക്കിയിരുന്നു. മത്സരങ്ങൾ ഇന്ന്...

വിംബിൾഡൺ ടെന്നിസ് തിങ്കളാഴ്ച മുതൽ

ലണ്ടൻ. കോവിഡ് മൂലം ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച പുനരാരംഭിക്കുന്ന വിംബിൾഡൺ ടെന്നിസ് ടൂർണമെൻ്റിൽ നിന്ന് നിലവിലെ വനിതാ ചാമ്പ്യൻ സിമോണ ഹാലേപ് പരുക്ക് മൂലം പിന്മാറി....

എക്കാലത്തെയും മികച്ച ടെന്നീസ് മത്സരങ്ങളിൽ ഒന്ന്

കായിക ലോക ചരിത്രം കണ്ട എക്കാലത്തെയും വലിയ ആധിപത്യം ആണ് നദാലിന്റെ ഫ്രഞ്ച് ഓപ്പൺ..17 വർഷത്തിൽ 107 മത്സരത്തിൽ നദാൽ തോറ്റത് 2 കളിയിൽ ,മാത്രം.. നേടിയത് 13...

സ്റ്റെഫി ഗ്രാഫ് – ടെന്നീസിലെ ജർമൻ രാഞ്ജി !!

1987 ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളാണ് പത്രവായനയുടെ തുടക്കം നൽകിയത്. അന്നും ഇന്നും പത്രം കിട്ടിയാൽ ആദ്യം സ്പോർട്സ് പേജിലേക്കാണ് കണ്ണുകൾ പോവുന്നത്. 1988 ലെ ഒരു ജൂലൈ...