ടെന്നീസ് റാങ്കിങ്ങില്‍ ജോക്കോവിച്ചിനെ പിന്തള്ളി ഡാനില്‍ മെദ്‌വെദേവ്
പുരുഷ വിഭാഗം ടെന്നീസ് റാങ്കിങ്ങില്‍ നൊവാക് ജോക്കോവിച്ചിന് തിരിച്ചടി. 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടിയ സെര്‍ബിയൻ താരത്തെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി റഷ്യയുടെ ഡാനില്‍ മെദ്‌വെദേവാണ് റാങ്കിങ്ങില്‍...












































