മലയാളി മറന്ന ക്യാപ്റ്റൻ മണി; അറിയണം ഈ പ്രതിഭയെ
1973 ഡിസംബറിലെ ഒരു സായാഹ്നം.... തിങ്ങി നിറഞ്ഞ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ , 33 ആം സന്തോഷ് ട്രോഫി ഫൈനൽ. ആദ്യമായി ഫൈനൽ കളിക്കുന്ന കേരളം ശക്തരായ റയിൽവേസിനെ...
1973 ഡിസംബറിലെ ഒരു സായാഹ്നം.... തിങ്ങി നിറഞ്ഞ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ , 33 ആം സന്തോഷ് ട്രോഫി ഫൈനൽ. ആദ്യമായി ഫൈനൽ കളിക്കുന്ന കേരളം ശക്തരായ റയിൽവേസിനെ...
വെയിലായാലും മഴയായാലും ഈ പവലിയനിലേക്കോടിക്കയറിയാൽ നല്ല സ്വാദിഷ്ഠമായ വെജിറ്റേറിയൻ ഭക്ഷണം നിറഞ്ഞ മനസ്സോടെ കഴിക്കാം. താങ്കളൊരു കായിക പ്രേമിയാണെങ്കിൽ ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത് ഇരട്ടി മധുരമാണ്. ഭോജനത്തിനു കൂട്ടായി...
ല ലിഗ മാഡ്രിഡിലേക്കോ? നിർണായക മത്സരത്തിൽ ക്യാപ്റ്റൻ സെർജിയോ റാമോസിന്റെ ഗോളിൽ റയലിന് വിജയം. ഏകപക്ഷിയമായ ഒരു ഗോളിനാണ് മാഡ്രിഡിന്റെ വിജയം. 79 ആം മിനുട്ടിൽ കിട്ടിയ പെനാൽറ്റി...
ഈ ദശകം കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡറിൽ ഒരാളായിരുന്നു ഡേവിഡ് സിൽവ. മാഞ്ചസ്റ്റർ സിറ്റിയുടെ കുതിപ്പിൽ താങ്ങും തണലുമായി നിന്ന വിശ്വസ്തൻ. അവരുടെ ആദ്യ ലെജൻഡ് എന്ന വിശേഷണത്തിന്...
വർഷം ഇരുപത്താറായിട്ടും താങ്കൾ ഇന്നും മനസ്സിലൊരു നോവാണ്. ഗോളടിക്കുന്നവർ പേരും പ്രശസ്തിയും കയ്യടിയും വാങ്ങിക്കൂട്ടുമ്പോൾ താങ്കളെ പോലുള്ളവർ തിരശ്ശീലക്ക് പുറകിൽ നിന്നിട്ടേയുള്ളൂ.... എന്തിനാണ് നീ ജോൺ ഹാർക്സിൻ്റെ ഗോൾമുഖത്തേക്കുള്ള...
1987- 88 ലെ ഇന്ത്യയുടെ മത്സരങ്ങൾ..... സ്വന്തം തട്ടകത്തിൽ നടന്ന ലോകകപ്പിലെ സെമിയിൽ അപ്രതീക്ഷിതമായി തോറ്റതിനെ തുടർന്ന് പ്രതിരോധത്തിലായ ഇന്ത്യൻ ടീമിനെ തുടർ വർഷങ്ങളിൽ കാത്തിരുന്നത് കഠിനമായ പരീക്ഷണങ്ങളായിരുന്നു....
1983 ജൂൺ 25- ബഹു ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാർ പതിയെ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന സമയത്ത്, ടി വി എന്നതൊക്കെ മധ്യ വർഗ്ഗത്തിന് അപ്രാപ്യമായിരുന്ന കാലത്ത്, വീട്ടിലെ ഫിലിപ്സിൻ്റെയും...
1987 ലെ ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളാണ് പത്രവായനയുടെ തുടക്കം നൽകിയത്. അന്നും ഇന്നും പത്രം കിട്ടിയാൽ ആദ്യം സ്പോർട്സ് പേജിലേക്കാണ് കണ്ണുകൾ പോവുന്നത്. 1988 ലെ ഒരു ജൂലൈ...
ക്രിക്കറ്റ് എന്ന കായിക വിനോദം ഒരു വികാരമായി ഇന്ത്യൻ യുവത്വത്തിന്റെ സിരകളിൽ പടർത്തിയത് 1983 ലെ ലോകകപ്പ് വിജയമാണെന്ന് നിസ്സംശയം പറയാം. ക്യാപ്റ്റൻ കപിലും സുനിൽ ഗാവസ്ക്കറുമടക്കമുള്ള ഇന്ത്യൻ...
ഇപ്പോൾ ഔട്ടാകുമെന്ന് തോന്നിച്ച അവസാന വിക്കറ്റ് ജോഡി, ഹേസ്റ്റിങ്സും കോളിൻജേയും ചേർന്ന് 1973 ൽ പാക്കിസ്ഥാനെതിരെ 151 റൺസിന്റെ പത്താം വിക്കറ്റ് പാർട്ണർഷിപ്പ് കെട്ടിപ്പൊക്കിയതും ( 40 വർഷം...