legends

47 ആം വയസിലും തളരാതെ ഭാവന ടോകെകാർ

റഷ്യയിൽ നടക്കുന്ന ഓപ്പൺ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പവർലിഫ്റ്റിങ്ങിൽ ഇന്ത്യക്ക്  4 സ്വർണം നേടിയാണ് ഭാവന എന്ന 47 വയസുകാരി ശ്രദ്ധേയാകുന്നത്.രണ്ട് കുട്ടികളുടെ അമ്മയാണ്.എന്നിട്ടും വീട്ടമ്മയിലേക്കൊതുങ്ങാതെ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായ...

ഓര്‍മ്മയില്‍ ഒരു കഥയുണ്ട്..ബോര്‍ഗും മക്കന്‍റോയുടെയും കഥ…

കളിയിലെ സുന്ദരനല്ല ബോര്‍ഗ്. സ്വീഡനിലെ മഞ്ഞുമലകളുടെ തണുപ്പായിരുന്നത്രേ അയാളുടെ ഹ്രദയത്തിന് .അയാളുടെ നാഡിമിടുപ്പു പോലും പതുക്കെയായിരുന്നത്രേ. ദീര്‍ഘനേരം ഒരേ ലെവലില്‍ കളിക്കാനുളള കഴിവ് അയാളെ കളികളത്തിലെ അപാരജിതനാക്കി. തോല്‍ക്കുവാന്‍...

കർണ്ണൻ.. ഫെഡറർ.. കെയിൻ വില്യംസൺ… 

    ചില പുഞ്ചിരികൾ മറ്റുള്ളവരുടെ മനസ്സിൽ തോരാത്ത മുറിപ്പാടുകൾ ആണ് അവശേഷിപ്പിക്കുക. എല്ലാം നേടിയെന്ന് വിജയി  ആഹ്ലാദിച്ചാർമാദിക്കുമ്പോഴും പരാജിതൻ ഒരു പുഞ്ചിരിയിൽ എല്ലാം ഒളിപ്പിച്ചു വയ്ക്കും. കാലം...

ഇന്ന് സുനിൽ ഗവാസ്‌കർ ജന്മദിനം

ഇന്ത്യക്ക് ലോകപ്രശസ്തി നേടിക്കൊടുത്ത ക്രിക്കറ്റ് താരങ്ങളിലൊരാളാണ്‌ സുനിൽ മനോഹർ ഗവാസ്കർ. ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് നേടിയ ആദ്യത്തെ ബാറ്റ്സ്മാനാണ് ഗാവസ്കർ. അദ്ദേഹം മുംബൈയിൽ 1949 ജുലൈ 10-ന്...

സൗരവ് ഗാംഗുലി – “still hot to handle”

സച്ചിന്റെ ബാറ്റിംഗ് സൗന്ദര്യത്തെക്കുറിച്ച് വർണ്ണിക്കുന്നത് ഒരു ഈസിയായ ജോലിയായിരിക്കും,. അത് നമ്മൾ എത്ര സംസാരിച്ചാലും ആർക്കും ബോറടിക്കില്ല, ലക്ഷ്മണന്റെയും അദ്ദേഹത്തിന്റെ എലഗൻസിനെ കുറിച്ചും വേണമെങ്കിൽ ഒരു ഓസ്ട്രേലിയൻ സിനിമയുടെ...

മാർക്‌സ് ട്രെസ്കോതി – നീണ്ട 26 വർഷത്തെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചു.

വേൾഡ് കപ്പിന്റെ ആവേശത്തിനിടയിൽ ഈ ചിത്രമാണ് അദ്ദേഹം കൗണ്ടി ക്രിക്കറ്റിൽ നിന്നും വിടവാങ്ങി എന്ന വാർത്ത മനസിലാക്കാൻ എന്നെ സഹായിച്ചത്, ഇംഗ്ലണ്ടിന് വേണ്ടി ആറു വർഷമേ അദ്ദേഹം കളിക്കളത്തിൽ...

പറയാതെ വയ്യ – റസ്സാഖിനെ വിമർശിച്ചത് അല്പം അതിരു കടന്നിരിക്കുന്നു

1990 കളുടെ അവസാനത്തിലും 2000ത്തിലെ തുടക്കത്തിലും കളി കണ്ട ഓരോ ക്രിക്കറ്റ്‌ ആരാധകർക്കും ശെരിക്കും അറിയാം അബ്ദുൽ റസാഖ് ആരായിരുന്നുവെന്ന്.ഒരു പ്രസ്താവനയുടെ പേരിൽ ഇന്നദ്ദേഹത്തെ അനാവശ്യമായി ട്രോളുന്നവർ ഒരുപക്ഷെ...

വസിം അക്രം – “the sultan of swing”

കളി കാണാൻ തുടങ്ങിയപ്പോഴേക്കും ആ ഇതിഹാസം അദ്ദേഹത്തിന്റെ പ്രതാപ കാലത്തിൽ നിന്നും പതുക്കെ സഞ്ചരിക്കാൻ തുടങ്ങിയിരുന്നു, 1992 വേൾഡ് കപ്പിൽ ലൂയിസിനേയും, ലാമ്പിനെയും, പുറത്താക്കിയ അദ്ദേഹത്തിന്റെ ആ മാജിക്കൽ...

ജന്മദിനാശംസകൾ പ്രിയ വോൾകാനോ !!

ഒലിവർ കാൻ.... പേരു കേൾക്കുമ്പോൾ തന്നെ മനസ്സിലേക്കോടിവരുന്നൊരു ചിത്രമുണ്ട്. 2002 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിൽ പരാജയം രുചിച്ചു യോക്കോഹാമ സ്റ്റേഡിയത്തിന്റെ ഗോൾപോസ്റ്റിൽ ചാരിയിരിക്കുന്നൊരു സ്വർണ മുടിക്കാരൻ. ചാമ്പ്യന്മാരായ ബ്രസീൽ ടീമിന്റെ...

സമുദ്രങ്ങളുടെ രാജാവിന്റെ ഇരുപത്തിരണ്ടാം ചരമവാർഷികം

June 11, 2019 Editorial legends 0 Comments

പശ്ചിമബംഗാളിലെ പുരുലിയ ഗ്രാമത്തിൽ ലീലാബതി എന്ന പതിനാലു വയസുകാരി ഒരു ആൺകുഞ്ഞിന് ജന്മം നൽകി. പ്രായപൂർത്തിയാകാത്ത മാതാവിൽ ജനിച്ച കുട്ടിയെ ശ്വാസകോശ സംബന്ധമായ രോഗങ്ങൾ മരണത്തിന്റെ അരികിലെത്തിച്ചു. പക്ഷെ...