ബിസിസിഐയുടെ വാക്കിന് വില കല്‍പ്പിക്കാതെ ഇഷാന് കിഷന് മുംബൈക്ക് വേണ്ടി പരിശീലനം നടത്തുന്നു
ഇഷാന് കിഷന്റെ പ്രവര്‍ത്തിയില്‍ ബിസിസിഐയും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡും ഏറെ ക്ഷുഭിതര്‍ ആണ്. മാനസിക പിരിമുറുക്കം കാരണം താരം ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ നിന്ന് പിന്മാറിയിരുന്നു.എന്നാല്‍ താരത്തിനോട് ദ്രാവിഡും മറ്റും...













































