” ഏത് നിമിഷവും കളിയുടെ ഗതി മാറ്റാന്‍ കഴിവുള്ള താരങ്ങള്‍ മുംബൈക്കുണ്ട് ” – ഡെസ് ബക്കിംഗ്ഹാം
വ്യാഴാഴ്ച മുംബൈയിലെ മുംബൈ ഫുട്ബോൾ അരീനയിൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്‌സിക്കെതിരെ ആവേശകരമായ തിരിച്ചുവരവ് നടത്തിയ മുംബൈ സിറ്റി എഫ്‌സി ഹെഡ് കോച്ച് ഡെസ് ബക്കിംഗ്ഹാം...













































